അമ്മ ഒടുവിലായി അവരോട് പറഞ്ഞു നിങ്ങളുടെ അച്ഛനെ ഇല്ലാതാക്കിയവർക്ക് ശിക്ഷ നൽകണം – വാക്ക് പാലിച്ച് മക്കൾ

സ്വന്തം അച്ഛനെ നഷ്ടം ആവുക എന്നത് ഏത് ഒരു മക്കളെയും സംബന്ധിച്ചു ദുഃഖം സഹിക്കാൻ ആവുന്നതിലും അപ്പുറമാണ് അപ്പോൾ അച്ഛനെ സഹ പ്രവർത്തകർ എന്നേക്കുമായി ഇല്ലാതാക്കിയത് ആണെങ്കിലോ .ആ ചെയ്തവരോട് എത്ര മാത്രം ദേഷ്യ,വും വെ,റു,പ്പും അവർക്ക് ഉണ്ടാകും അത്തരത്തിൽ സ്വന്തം അച്ഛനെ ഇല്ലാതാക്കിയ സഹ പ്രവർത്തകർക്ക് മകൾ നൽകിയ ശിക്ഷയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.ഇരട്ട ചങ്കുകാരി എന്ന് സോഷ്യൽ ലോകം ഒന്നടങ്കം വിളിച്ച കിൻചാൽ എന്ന പെൺകുട്ടിയുടെ കഥ അറിയാതെ പോകരുത്.“കിൻജാലിന് വളരെ ചെറിയ പ്രായത്തിലാണ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ കെ പി സിംഗിനെ നഷ്ടമാകുന്നത് ..അദ്ദേഹത്തെ വെ,ടി വെച്ച് കൊ, ന്നത് അദ്ദേഹത്തിന്റെ തന്നെ സഹപ്രവർത്തകർ ആയിരുന്നു . ഒന്നുമറിയാത്ത പ്രായത്തിലാണ് കിൻജാലിന് തന്റെ അച്ഛനെ നഷ്ടമാകുന്നത് , അനിയത്തി പ്രാഞ്ചൽ ആവട്ടെ ആ സമയം അമ്മയുടെ വയറ്റിലും ..സ്വന്തം ഭർത്താവിനെ ഇല്ലാന്നാക്കിയവരോട് പോരാടാൻ തന്നെയായിരുന്നു ‘അമ്മ തീരുമാനിച്ചത് .

പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് കെ പി സിംഗിന്റെ ഭാര്യാ വിഭാസിംഗ് രാപ്പകലില്ലാതെ പരിശ്രമിച്ചുകൊണ്ടിരുന്നു . ഭർത്താവിന്റെ മ,ര,ണ,ശേഷം ലഭിച്ച ജോലി ലഭിക്കുകയും , ജോലിയിൽ ലഭിക്കുന്ന ശമ്പളം കേസ് നടത്തി കൊ,ല,യാ,ളിക,ൾക്കെതിരെ പോരാടാൻ തന്നെയായിരുന്നു ഭാര്യാ വിഭാസിങ്ങിന്റെ തീരുമാനം ..വളരെ ചെറുപ്പത്തിൽ തന്നെ കോടതി വരാന്തകൾ കയറി ഇറങ്ങുന്നത് എന്തിനാണെന്ന് പോലും കൊച്ചുകുട്ടികളായ കിൻജാലിനും , പ്രാഞ്ചലിനും മനസിലായില്ല ..കൊലയാളികൾ രെക്ഷപെട്ട് പോകുന്ന അവസ്ഥയായിരുന്നു പിന്നീട് കണ്ടത് .. തന്റെ പെൺമക്കൾക്ക് നല്ല വിദ്യാഭ്യസം നൽകാൻ ‘അമ്മ വിഭാസിംഗ് തീരുമാനിച്ചു.. അച്ഛന്റെ ആഗ്രഹപ്രകാരം ഐഎ എസ് ആകണം എന്നും അച്ഛന്റെ കൊ, ല,യാളികളെ എല്ലാം പിടികൂടണമെന്നും ‘അമ്മ ചെറുപ്പത്തിൽ തന്നെ മക്കളോട് ആവർത്തിച്ചുപറഞ്ഞുകൊണ്ടിരിന്നു ..പഠനത്തിൽ മിടുക്കിയായ കിൻജാലിന് പ്രശസ്തമായ ലേഡി ശ്രീറാ കോളേജിൽ അഡ്മിഷൻ ലഭിക്കുകയും ചെയ്തു ..

പഠനത്തിൽ മുന്നിട്ട് നിൽക്കുന്ന അവസ്ഥയിലായിരുന്നു ‘അമ്മ വിഭാസിങ്ങിന് ക്യാൻസർ സ്ഥിതികരിക്കുന്നത് .. തളർന്നുപോകുന്ന അവസ്ഥയായിരുന്നു 2 പെണ്മക്കൾക്കും ..അമ്മയെ നഷ്ടപ്പെടുവോ എന്നുള്ള ചിന്തയിൽ ആയിരുന്നു ഇരുസഹോദരിമാരും .. എന്നാൽ മക്കൾക്ക് വേണ്ടി സർവ ഊർജവും സംഭരിച്ച് ‘അമ്മ കീമോ തെറാപ്പിക്ക് വിധേയയായി ..എങ്കിലും ‘അമ്മ വിഭാസിങ്ങിന്റെ അവസ്ഥ വളരെ മോശമായി മാറിയിരുന്നു , അമ്മയുടെ മ,ര,ണക്കിടക്കയിൽ അച്ഛന്റെ കൊ, ല, പാ,തകികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഞങ്ങൾ ഇരുവരും ഐ എ എഎസ് ഓഫീസര്മാരാകും എന്നും കിൻജാലിൻ അമ്മയ്ക്ക് വാക്ക് നൽകി ..‘അമ്മ മ, രണത്തിനു കീഴടങ്ങുകയും ചെയ്തു .. പിന്നീട് പഠനത്തിൽ മാത്രം ശ്രെധ കേന്ദ്രികരിച്ച സഹോദരിമാരെ സഹായിക്കാൻ അമ്മാവനും അമ്മായിയും എത്തി .. വാശിയോടെ പഠിച്ച ഇരുവരും ഐ എ എസ് നേടാൻ ആഞ്ഞു പരിശ്രമിച്ചു .. ഒടുവിൽ പരീക്ഷഫലം വന്നപ്പോൾ കിൻജാലിന് 25 ആം റാങ്കും , സഹോദരി പ്രഞ്ചൽ ലിന് 252 ആം റാങ്കും ലഭിച്ചു .

. പിന്നീട് അമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കുകയും ചെയ്തു ..അച്ഛന്റെ ഘാ,തകരെ 31 വർഷങ്ങൾക്ക് ശേഷം ഇരു സഹോദരിമാരും നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും ശിക്ഷ വാങ്ങി നൽകുകയും ചെയ്തു .. അച്ഛന്റെ കൊ, ല,യാളികളായ സഹപ്രവർത്തകരിൽ 3 പേർക്ക് വ,ധ ശിക്ഷ ലഭിക്കുകയും കെ പി സിംഗിന്റെ കൊ, ല, പാതകത്തിൽ പങ്കുള്ള 18 പോലീസ് ഉദ്യോഗസ്ഥർക്കും ശിക്ഷ വാങ്ങി നൽകുകയും ചെയ്തു ..ഒരു മകളുടെ പ്രതികാരവും അമ്മയ്ക്ക് നൽകിയ വാക്കുമാണ് ഇരുവരും പാലിച്ചത് .. ഇരു സഹോദരിമാരുടെയും ദൃഢനിച്ചയം ഉത്തർപ്രദേശ് കോടതിയെ പോലും പിടിച്ചു കുലുക്കിയിരുന്നു .. ഇരു സഹോദരിമാരുടെയും ജീവിത കഥ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് .. ഇരട്ട ചങ്കുള്ള സഹോദരിമാർക്ക് നൽകാം ഒരു ബിഗ് സല്യൂട്ട്

Leave a Reply

Your email address will not be published. Required fields are marked *