സ്റ്റാര് മാജിക് താരം അനു മോൾ ഭീഷണിപ്പെടുത്തി എന്ന പരാതിയുമായി കഴിഞ്ഞ ദിവസം യുവാവ് രംഗത്ത് വന്നിരുന്നു.പരിപാടിക്ക് എതിരെ കമന്റ് ഇട്ടതിനു സ്വകാര്യ ചാറ്റിൽ വന്നു അനു മോൾ ഭീഷണിപ്പെടുത്തി എന്നാണ് യുവാവ് പറഞ്ഞത്.സ്റ്റാർ മാജിക് എന്ന പരിപാടി ഇഷ്ടമല്ല എങ്കിൽ നെഗറ്റിവ് കമന്റ് കമന്റ് പറയാൻ പാടില്ല അഥവാ നെഗറ്റീവ് കമന്റ് പറയണം എങ്കിൽ ചുരുങ്ങിയത് ഒരു ഓസ്കർ അവാർഡ്നു നോമിനേറ്റ് ചെയ്യപ്പെടുകയോ ചുരുങ്ങിയത് ഭാരത് അവാർഡ് എങ്കിലും കിട്ടിയാൽ മാത്രമേ ഇതിനു എതിർ അഭിപ്രായം പറയാൻ പാടുള്ളു.നീ വെറുപ്പിക്കലാണ് നിനക്ക് ജോലി ഉണ്ട് നിന്റെ അക്കൊണ്ട് പൂട്ടിക്കും എന്നെല്ലാം അനുമോൾ പറഞ്ഞു എന്ന് യുവാവ് പറഞ്ഞിരുന്നു
അത് മാത്രമല്ല ചാറ്റ് തുടക്കം തന്നെ നീ നല്ല വെറുപ്പിക്കലാണ് എന്നായിരുന്നു ആദ്യ പ്രതികരണം അപ്പോൾ സംശയം തോന്നിയ യുവാവ് ഈ അക്കൊണ്ട് ഉപയോഗിക്കുന്ന ആരായാലും അത് നടിയെ ബാധിക്കുന്നു എന്ന് പറഞ്ഞപ്പോഴും താൻ അനു തന്നെയാണ് സംസാരിക്കുന്നത് എന്നാണ് മറുപടി വന്നത്.ഒരു കമന്റിന്റെ പേരിൽ ഇങ്ങനെ എല്ലാം പെരുമാറണം എങ്കിൽ എത്രത്തോളം പേഴ്സണലാറ്റിയാണ് അനുവിന്റേത് എന്ന് മനസിലാക്കണം എന്നാണ് യുവാവ് പറയുന്നത്.ഈ ചാറ്റ് സ്ക്രീൻ റെക്കോഡ് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും എന്ന് പറഞ്ഞപ്പോഴും അത് മൈൻഡ് ചെയ്യാതെ ബ്ലോക്ക് ചെയ്തു പോവുകയായിരുന്നു എന്നും യുവാവ് പറയുന്നു എന്നാൽ ഇപ്പോൾ ഇതാ മാ,ന നഷ്ട കേസ് കൊടുക്കാനായി അനു മോൾ എന്നാണ് പുറത്തു വരുന്നത്.