കേരളക്കരയെ ഞെട്ടിച്ച സംഭവം കായംകുളത്ത് ഇവന്മാർ ഒപ്പിച്ച പണി ആകെനാണക്കേടായി

ലൈം,ഗി,ക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം കൈമാറിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ,കൊല്ലം ,പത്തനംതിട്ട സ്വദേശികളെ ആയിരുന്നു പോലീസ് പിടികൂടിയത്. ഷെയർ ചാറ്റിലൂടെ പരിജയപെട്ടാണ് ഇവർ ഭാര്യമാരെ കൈമാറിയത്. എന്നാൽ സംഘത്തിലെ ഒരാളുടെ ഭാര്യ എതിർക്കുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. 2018 മാർച്ച് മുതലാണ് സംഭവം ആരംഭിക്കുന്നത്. കാഴംകുളം സ്വദേശിയായ യുവാവ് ഷെയർ ചാറ്റ് വഴി പരിജയപ്പെട്ട പെട്ട കോഴിക്കോട് സ്വദേശി കഴംകുളത്തെത്തി. കഴംകുളം സ്വദേശിയുടെ ഭാര്യയെ കോഴിക്കോട് കാരന് കൈമാറി. തുടർന്ന് ഷെയർ ചാറ്റ് വഴി പരിജയപ്പെട്ട കുലശേഖരപുരം സ്വദേശിയുടെ വീട്ടിൽ കാഴംകുളം സ്വദേശി ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവെക്കുകയും ചെയ്തു.

അതിനു ശേഷം ഷെയർ ചാറ്റ് വഴി പരിജയപ്പെട്ട കേരളപുരം തിരുവല്ല എന്നീ സ്വദേശികളുടെ വീടുകളിൽ കാഴംകുളം സ്വദേശി ഭാര്യയുമായി പോയി ശാ,രീ,രി,ക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. എന്നാൽ ഭാര്യ എതിർത്തതിനാൽ ശ്രമം പരാജയപ്പെട്ടു തുടർന്ന് മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴയംകുളം സ്വദേശി നിർബന്ധിച്ചതോടെ ഭാര്യയായ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. ലൈം,ഗി,ക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം കൈമാറിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ,കൊല്ലം ,പത്തനംതിട്ട സ്വദേശികളെ ആയിരുന്നു പോലീസ് പിടികൂടിയത്. ഷെയർ ചാറ്റിലൂടെ പരിജയപെട്ടാണ് ഇവർ ഭാര്യമാരെ കൈമാറിയത്. ആലപ്പുഴ നിന്നും കഴിഞ്ഞ ദിവസം ഒളിച്ചോടിയ 39 കാരി ആയ അധ്യാപികയെയും 16 കാരൻ വിദ്യാർത്ഥിയെയും പിടികൂടാൻ സഹായിച്ചത് മൊബൈൽ ഫോൺ.

അധ്യാപിക ചേർത്തലയിൽ നിന്നും പുറപ്പെട്ട ശേഷം പുന്നമ്പ്രയിൽ എത്തിയപ്പോൾ ഫോൺ ഓഫ് ചെയ്തിരുന്നു.എന്നാൽ ചെന്നൈയിൽ എത്തിയപ്പോൾ പുതിയ സിം വാങ്ങി അതെ ഫോണിൽ തന്നെ ഉപയോഗിച്ചതോടെ ആയിരുന്നു പോലീസ് ഇവർ താമസിക്കുന്ന സ്ഥലം കണ്ടെത്തിയത്. ചെന്നൈയിൽ എത്തിയ അവർ അവിടെ വാടകക്ക് വീട് കണ്ടെത്തി 40000 രൂപ അഡ്വാൻസും നൽകിയിരുന്നു തിങ്കളാഴ്ച രാവിലെ മുതൽ ആറം ഭാക്കത്തെ പാർക്കിങ് ഹോട്ടലിൽ താമസിക്കുകയായിരുന്ന ഇവരെ പുലർച്ചെ ആയിരുന്നു അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഭർത്താവുമായി അകന്നു കഴിയുന്ന ഇവർ വിദ്യാർത്ഥിയുമായി അടുപ്പത്തിലായി കുട്ടിക്ക് മൊബൈൽ ഫോണും ഷർട്ടും വാങ്ങിക്കൊടുത്തു.

അധ്യാപികയെ കുട്ടിയുടെ മാതാവ് ഇതിന്റെ പേരിൽ വീട്ടിൽ വിളിച്ചു ദേഷ്യപ്പെട്ടിരുന്നു. ഇതായിരുന്നു നാട് വിടലിൽ കലാശിച്ചത് ഫോൺ പിന്തുടർന്നാണ് പോലീസ് ഇവരുടെ താമസ സ്ഥലം കണ്ടെത്തിയത്. അധ്യാപികയുടെ 4 പവൻ സ്വർണ്ണം വിറ്റ് കിട്ടിയ 59000 ൽ 10000 ഹോട്ടലിൽ കൊടുത്തു കൊണ്ട് മുറി എടുത്തു. യാത്രക്കിടെ പരിജയപെട്ട ഓട്ടോ ഡ്രൈവർ ശങ്കരന്റെ സഹായത്തോടെ ചെന്നൈയിൽ വാടകക്ക് വീട് ലഭിക്കാൻ വേണ്ടി 40000 രൂപ അഡ്വാൻസും നൽകി ഇയാളുടെ സഹായത്തോടെ പുതിയ സിം വാങ്ങി കൈവശം ഉണ്ടായിരുന്ന ഫോണിൽ ഉപയോഗിച്ചതോടെ സൈബർ സെല്ലിന് ഇവർ കഴിയുന്ന സ്ഥലത്തെ കുറിച്ച് സൂജന ലഭിക്കുകയായിരുന്നു. തുടർന്നായിരുന്നു പോലീസ് എത്തിയത് കുട്ടിയെ അധ്യാപിക ലൈം,ഗി,ക,മാ,യി ഉപയോഗിച്ചോ എന്നത് വ്യക്തമല്ല ഈ കാര്യത്തിലും അന്വേഷണം നടക്കും തെളിവുകൾ എതിരായാൽ പോക്സോ നിയമപ്രകാരം ആയിരിക്കും കേസ് വരുക.

Leave a Reply

Your email address will not be published. Required fields are marked *