അമ്മയുടെയും അച്ഛന്റെയും ഏകമകൾ – അയൽക്കാരുടെ കണ്ണിലുണ്ണി – പക്ഷെ ഈ കുഞ്ഞിന്‌ സംഭവിച്ചത്

അമ്മയുടെയും അച്ഛന്റെയും ഏകമകൾ – അയൽക്കാരുടെ കണ്ണിലുണ്ണി – പക്ഷെ ഈ കുഞ്ഞിന്‌ സംഭവിച്ചത്.ജീവിതം വളരെ ലളിതമാണ്.എന്ന നമ്മളാണ് അതിനെ സഗീർണമാക്കുന്നത്.അത്തരം സഗീർണതയാണ് ജീവിതത്തിൽ പലപ്പോഴും പ്രതീക്ഷിക്കാത്ത സംഭവങ്ങൾക്ക് കാരണമാകുന്നത്.

ചില അപിചാരിക നിമിഷത്തില് മാനസിക നിലയിൽ ആയിരിക്കും ഒരു പക്ഷെ പിന്നീടു ഉള്ള ജീവിതത്തിന്റെ മുഴുവൻ ഗതിയും നിശ്ചയിക്കുക.അത്തരത്തിൽ ഉള്ള ഏത്‌ മാനസിക അവസ്ഥ ആയിരുന്നു സുബ ശിവാനന്ദ എന്ന മുപ്പത്തി അഞ്ചുകാരിയുടെ എന്നാണ് ഇപ്പോൾ ലണ്ടനിലെ നിവാസികൾ അത്ഭുതപ്പെടുന്നത്.ആരും കണ്ടാൽ കൊതിക്കുന്ന അയൽക്കാരുടെ എല്ലാം പൊന്നോമനന ആയ എപ്പോഴും പുഞ്ചിരിക്കുന്ന സയാഗി ശിവാനന്ദ എന്ന അഞ്ചു വയസ് ഉള്ള സ്വന്തം മകളുടെ നെഞ്ചിലേക്ക് ആ വലിയ കടാര കുത്തി ഇറക്കാൻ അവരെ പ്രേരിപ്പിച്ചത് എന്ത് എന്ന ചോദ്യത്തിന് അവർക്ക് ആർക്കും ഇത് വരെ ഉത്തരം ലഭിച്ചിട്ടില്ല.ഈ കഴിഞ്ഞ ജൂണിൽ ആയിരുന്നു ഈ സംഭവം നടന്നത്.അയൽക്കാരിയും എൻ എസ് എച് ജീവനക്കാരി ആയ എലിസ എന്ന നാല്പത്തി ഏഴുകാരിയാണ് ഉച്ചത്തിൽ ഉള്ള കരച്ചിൽ കേട്ട് വീട്ടിലേക്ക് ആദ്യം ഓടി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *