കേരളം ഇന്നും വേദനയോടെ ഓർക്കുന്ന പേരുകൾ ആണ് കെവിന്റെയും നീനുവിന്റെയും..2018 മെയ് മാസമാണ് നട്ടാശേരി സ്വദേശി കെവിന്റെ ശ ,രീ .രം തെന്മല ചാലിയേക്കര പുഴ യിൽ നിന്നും കി ട്ടിയത്.തെന്മല സ്വദേശിനി നീനുവിനെ വിവാഹം ചെയ്തതിന്റെ പേരിൽ നീനുവിന്റെ സഹോദരനും കൂട്ടാളികളുമാണ് ഇങ്ങനെ ചെയ്തത്.എന്നും വ ഴ ക്കി ടു ന്ന പണത്തിനു വേണ്ടി മാത്രം ജീവിച്ച സ്നേഹം തരാത്ത മാതാ പിതാക്കൾക്ക് ഇടയിൽ നിന്നുമാണ് നീനു കെവിന് ഒപ്പം ജീവിക്കണം എന്ന് ഉറപ്പിച്ചു കൊണ്ട് ഇറങ്ങിയത്.
എന്നാൽ ജാതിയിൽ താഴ്ന്ന കെവിനൊപ്പം നീനു പോയത് വീട്ടുകാരുടെ അഭിമാനത്തിന് ക്ഷതമായി അതിനെ തുടർന്ന് ആണ് നീനുവിന്റെ കുടുബം ഇങ്ങനെ ചെയ്ത്..എന്നാൽ അതിനു ശേഷം നീനു വീട്ടുകാരെ തേടി വരും എന്ന് കരുതിയത് എല്ലാം തെറ്റിച്ചു കൊണ്ട് അവൾ കെവിന്റെ കുടുബത്തിനു ഒപ്പം പോവുകയായിരുന്നു. അതെ സമയം ഈ സംഭവ ശേഷം മൂന്നു വര്ഷം പിന്നിടുബോൾ അരക്ഷിതാവസ്ഥയിൽ നിന്നും സ്വന്തം കിടപ്പിടത്തിന്റെ സുരക്ഷിതത്തിൽ ആണ് കെവിന്റെ കുടുബം. ഇപ്പോൾ .കെവിന്റെ അച്ഛൻ ജോസഫ് ‘അമ്മ മേരി സഹോദരൻ കൃപ എന്നിവരാണ് ഈ വീട്ടിൽ ഉള്ളത്.നീനു ബാംഗ്ലൂരിൽ എം എസ്ഡബ്ലിയു അവസാന വർഷ വിദ്യാർത്ഥിനിയാണ്.സർക്കാർ നൽകിയ പത്തു ലക്ഷം രൂപയും പി എം ആവാസ് യോജനയിൽ നിന്നും ഉള്ള നാല് ലക്ഷം രൂപയും കുടുബ സുഹ്യത്തിന്റെ സഹായം എല്ലാം ലഭിച്ചതോടെയാണ് ചൂട്ടുവേലി ദയറാ പള്ളിയുടെ അടുത്ത് കരിയാൻപാടത്തു വീട് പണി പൂർത്തിയാക്കാൻ കഴിഞ്ഞത്.