വീഡിയോയിലെ ദൃശ്യങ്ങൾ കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും ഈ വീഡിയോയിൽ പാമ്പിനെ പിടിക്കാൻ ശ്രമിക്കുകയാണ് ഇവർ. കിണറു പണിക്ക് ഇടയ്ക്കാണ് ഒരു മൂർഖൻ പാമ്പ് പണിക്കാർക്ക് തടസ്സമായി എത്തുന്നത് .പിന്നീട് എല്ലാവരും അഭയന്ന് ഓടിയെങ്കിലും വിവരം അധികൃതരെ അറിയിക്കുകയാണ് ഉണ്ടായത്.പാമ്പുപിടിത്തക്കാരൻ വന്നതോടെ ആണ് ഈ അന്തരീക്ഷത്തിനു ഒരു വ്യത്യസ്യം ഉണ്ടായത്.അയാളുടെ പ്രത്യേക കുറുക്കുവഴിയിലൂടെ പാമ്പിനെ എടുക്കുകയാണ് ചെയ്തത .
അതിനായി ഒരു പിവിസി പൈപ്പാണ് ഉപയോഗിച്ചത്. എല്ലാവരും ആദ്യമൊന്ന് അതിശയിച്ചു നിന്നെങ്കിലും പാമ്പിനെ ചാക്കിൽ ആക്കിയതോടെ എല്ലാവർക്കും ധൈര്യമായി.കിണർ പണി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഈ പാമ്പിനെ അതിൽനിന്ന് കിട്ടിയത്.ആദ്യനോട്ടത്തിൽ മൂർക്കൻ ആണെന്ന് ആരും വിചാരിച്ചിരുന്നില്ല. എന്നാൽ ചാക്കിലാക്കിയതോടെയാണ് എല്ലാവർക്കും മനസ്സിലായത് ഒരു മൂർഖൻപാമ്പ് ആണെന്ന്. എന്തായാലും കൂടുതൽ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെയാണ് പാമ്പ് പൈപ്പിനുള്ളിലൂടെ സഞ്ചിയിൽ കയറിയത്. അത് കൊണ്ട് തന്നെ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെട്ടു.പാമ്പിനെ തിരിച്ചു വനത്തിലേക്ക് ആണ് ഇടുന്നത് എന്നാണ് അധികൃതർ അറിയിച്ചത്.കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.