ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻഖാനെ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആഡംബര കപ്പലിൽ ല,ഹ,രി നർകോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ റെ,യ്ഡിൽ പിടികൂടി എന്ന വാർത്ത പുറത്തുവന്നത്. കഴിഞ്ഞ നാലുവർഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷാറൂഖാൻ്റെ മകൻ ആര്യൻഖാൻ ആര്യൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ജുഡീഷ്യൽ ക,സ്റ്റ,ഡിയിലാണ്. കഴിഞ്ഞ ദിവസം വരെ എൻസിപി ഓഫീസിൽ കഴിഞ്ഞ ആര്യന് ഭക്ഷണവുമായി എത്തിയ അമ്മ ഗൗരിഖാനെ പോലീസ് തിരിച്ചയച്ചിരുന്നു.എന്നാൽ അച്ഛൻ ഷാരൂഖ് എത്തി മകനെ കണ്ടിരുന്നു. ഷാരൂഖിനെ കണ്ട് ആര്യൻ പൊ,ട്ടി,,ക്കരയുകയായിരുന്നു. വഴിയരികിലെ തട്ടുകടയിൽ നിന്നും ആണ് ഉദ്യോഗസ്ഥർ ആര്യന് ഭക്ഷണം വാങ്ങി നൽകിയത്. മുംബൈയിലെ കോടികളുടെ വീട്ടിലെ സുഖത്തിൽ കഴിഞ്ഞ ആര്യനെ ഇത്തരമൊരു അവസ്ഥയിൽ കണ്ടത് അച്ഛൻ ഷാരൂഖിനെ ആകെ ത,ള,ർ,ത്തിയിരുന്നു.
നിറകണ്ണുകളോടെയാണ് ഷാരൂഖ് മകനെ കണ്ട് ഇറങ്ങിയത്. ഏതുവിധേനയും മകനെ പുറത്തെടുക്കാനുള്ള ശ്രമമാണ് ഷാറൂഖ് നടത്തുന്നത്. അതേസമയം ഇന്നലെ ആയിരുന്നു ആര്യൻ്റെ അമ്മ ഗൗരി ഖാൻ്റെ പിറന്നാൾ. സഹോദരൻ ജയിലിൽ ആണെങ്കിലും സോഷ്യൽ മീഡിയ വഴി അമ്മയ്ക്ക് മകൾ സുഹാന ആശംസകൾ നേർന്ന് എത്തിയത് വിമർശനം ഏറ്റുവാങ്ങുകയാണ്. അതേസമയം മറ്റൊരു ദുഃഖ വാർത്ത കൂടി ഷാരൂഖിനെ തേടി ഇന്നേദിവസം എത്തി. ഇന്നലെയാണ് ആര്യൻഖാനെ മുംബൈ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.ഇന്ന് ആകട്ടെ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുകയാണ്. ഇതോടെ ആര്യൻഖാൻ മുംബൈയിലെ ആർതർ ജയിലിൽ തുടരും. ആര്യൻ്റെ കൈയിൽ നിന്ന് ല,ഹ,രി വസ്തുക്കൾ പിടിച്ചെടുത്തില്ലെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ആളാണെന്ന് എൻസിബി കോടതിയെ അറിയിച്ചു.ഈ അവസരത്തിൽ ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കും.
എൻസിബി യുടെ വാദം അംഗീകരിച്ച കോടതി ആര്യൻഖാൻ്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ആര്യൻ തെറ്റ് ചെയ്തിട്ടില്ലെന്നും ക്ഷണിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് പാർട്ടിയിൽ പങ്കെടുത്തതെന്നും ആര്യൻ്റെ അഭിഭാഷകൻ വീണ്ടും കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചാൽ രാജ്യംവിട്ട് പോകില്ലെന്നും അഭിഭാഷകൻ അറിയിച്ചു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ തന്നെ ആര്യൻ്റെ ജാമ്യാപേക്ഷ കോടതി ത,ള്ളി. മകനുവേണ്ടി ലക്ഷങ്ങൾ നൽകി എണ്ണം പറഞ്ഞ വക്കീലിനെ വച്ചിട്ടും ആര്യന് ജാമ്യം നി,ഷേ,ധിച്ചതും ഷാരൂഖിനെ ആകെ നിരാശരാക്കുകയും, ത,ള,ർത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.