കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് നായ കുടുംബത്തെ രക്ഷിച്ചത് എങ്ങനെയെന്ന് കണ്ടോ..! കണ്ടാൽ ഞെട്ടിപ്പോകും…ഒരു നേരത്തെ ആഹാരം കൊടുത്താൽ നന്ദിയും സ്നേഹവും തിരിച്ചു നൽകുന്നവരാണ് നായ്ക്കൾ. അതുകൊണ്ടുതന്നെ നായ്ക്കളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. ഇത്തരത്തിൽ നായ്ക്കൾ കാണിച്ച സ്നേഹത്തിൻ റെയും നന്ദിയുടെയും കരുതലിന്റെയും നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി ട്ടുള്ള താണ്. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക.
കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അഞ്ചംഗ കുടുംബത്തെ രക്ഷിച്ച് ഈ നായ ചെയ്തതാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ടോമി എന്ന വളർത്തുനായ ആണ് സ്വന്തം ജീവൻ നൽകി വീട്ടുകാരെ രക്ഷപ്പെടുത്തിയത്. കലിപൂണ്ട് പാഞ്ഞടുത്ത കാട്ടാന കൊമ്പിൽ നായയെ കോർത്തെടുത്ത പോഴും ആനയുടെ കണ്ണിൽ മാന്തി നായ അഞ്ചംഗ കുടുംബത്തെ കാത്തുരക്ഷിച്ചു.ഒരേസമയം തന്നെ അമ്പരപ്പിക്കുന്നതും കണ്ണുനിറക്കുന്നതും ആയ കാഴ്ചയാണ് ഇത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത് വനാതിർത്തിയിലെ കൃഷികൾ ചവിട്ടിമെതിച്ച് ശേഷം ആന കമ്പിവേലി യിൽ കുടുങ്ങി. ഇതോടെ കലിപൂണ്ട ആന വീടിനു നേരെ പാഞ്ഞടുത്തു. ഇത് കണ്ട് വീട്ടിൽ കെട്ടിയിട്ടിരുന്ന നായ കെട്ടുപൊട്ടിച്ചു വന്ന് ആനയെ തടയുകയായിരുന്നു. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.