ഒരു പിഞ്ചു കുഞ്ഞിന് സംഭവിച്ചത് കണ്ടോ… ഓപ്പറേഷനിൽ പുറത്ത് എടുത്ത സാധനംകണ്ട് ഞെട്ടി വീട്ടുകാർ..പലർക്കും പല സമയങ്ങളിലും ദാരുണമായ പല സംഭവങ്ങളും ഉണ്ടായേക്കാം. ജീവനു തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി പ്രശ്നങ്ങൾ. ഇത്തരത്തിൽ ഒന്നാണ് ഇവിടെ കാണാൻ കഴിയുക. വാ അടിക്കാൻ കഴിയാതെ കരഞ്ഞും ശ്വാസംമുട്ടിയും പിഞ്ചുകുഞ്ഞ് ഓപ്പറേഷനിൽ ഡോക്ടർമാർ പുറത്തെടുത്തത് കണ്ടാണ് എല്ലാവരും ഞെട്ടി ഇരിക്കുന്നത്. ആ പിഞ്ചു കുഞ്ഞുങ്ങളുടെ മേൽ എപ്പോഴും ഒരു കണ്ണ് ഉണ്ടാവണം എന്ന് പറയാറുണ്ട്.പലപ്പോഴും നമ്മുടെ അശ്രദ്ധ മതി വലിയ വിപത്ത് വിളിച്ചുവരുത്താൻ.
ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ഇങ്ങനെ വീട്ടുകാരുടെ അശ്രദ്ധമൂലം കുട്ടികൾക്ക് സംഭവിച്ച ദാരുണമായ പല സംഭവങ്ങളുടെയും വാർത്തകൾ നാം കേട്ടിട്ടുള്ളതാണ്. കാരണം കുട്ടികൾക്ക് ഒന്നും അറിയില്ല അവരുടെ അറിവില്ലായ്മ യ്ക്ക് പലപ്പോഴും ചെയ്യുന്ന കാര്യങ്ങൾ അവരുടെ തന്നെ ജീവന് അ,പ,ക,ടം ആയേക്കാം. ഇത്തരത്തിൽ ഒരു നടുക്കുന്ന വാർത്തയാണ് ഇപ്പോൾ കാണാൻ കഴിയുക.10 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത് സേഫ്റ്റിപിൻ ആണ്. കളിക്കുന്നതിനിടയിൽ കുഞ്ഞ് പിൻ വീഴുങ്ങുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിൻ നീക്കംചെയ്യാൻ സാധിച്ചില്ല. കുഞ്ഞിന് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് വന്നതോടുകൂടി. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലെത്തിക്കുകയും. തുടർന്ന് അപൂർവ്വ ശസ്ത്രക്രിയയിലൂടെ പിൻ പുറത്തെടുത്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.