ഉമ്മയുടെ പ്രാർത്ഥനയും അനുഗ്രഹവും യുവാവിന്റെ കുറിപ്പ് വൈറലാകുന്നു…നിരവധി തരത്തിലുള്ള വേദനിപ്പിക്കുന്ന പല സംഭവങ്ങളും നാം കണ്ടിട്ടുണ്ട്. ചിലത് കണ്ടാലും കേട്ടാലും നമ്മുടെ മനസ്സ് നിറഞ്ഞു പോകും. അത്രയും ദയനീയമായ സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഇത് വായിച്ചാൽ കണ്ണു നിറഞ്ഞു പോകും. ഉമ്മയുടെ പ്രാർത്ഥനയും അനുഗ്രഹവും എന്നല്ലാതെ ഒന്നും പറയാനില്ല ഒരു പ്രവാസി മലയാളിയുടെ.
അനുഭവ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. പതിവ് പോലെ ഡ്യൂട്ടിക്കായി റൂമിൽ നിന്നും ഭാര്യയോട് സലാം പറഞ്ഞ് ഷോപ്പിലേക്ക് പോകുന്ന വഴിയാണ് വീട്ടിലേക്ക് ഫോൺ ചെയ്യുന്നത് ദിവസവും ഏതെങ്കിലും നേരം ഉമ്മയും ഉപ്പയും വിളിക്കുന്ന ശീലം പതിവാണ് അധിക ദിവസവും പോകുന്ന വഴിയിൽ നിന്നാണ് വിളിക്കാറ്.എന്നാൽ ഒരു ദിവസം ഉപ്പയുടെ ഫോണിൽ വീഡിയോ കോൾ വിളിച്ചാലോ എന്ന് കരുതി വീഡിയോ കോൾ വിളിചു. നടന്നാണ് പോകുന്നത്. വീഡിയോ കോൾ ആയതുകൊണ്ട് ഉമ്മയും ഫോൺ എടുത്തു. പിന്നീടാണ് സംഭവവികാസങ്ങൾ നടക്കുന്നത്. ഉമ്മയോടുള്ള സ്നേഹത്തിന്റെയും ദൈവത്തിനോടുള്ള പ്രാർഥനയുടെയും തികഞ്ഞ ബോധ്യമാണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.