കോഴിക്കോട് അനുജന്റെ പിറന്നാൾ ദിനത്തിൽ ചേച്ചിക്ക് സംഭവിച്ചത്,എങ്ങനെ സഹിക്കും.കൊണാവിപുരം കടപ്പുറത്തു അമ്മയുടെ ഒപ്പം നിൽക്കവേ ഇരച്ചു എത്തിയ തിരമാലയിൽ പെട്ട് കൊണ്ട് പതിനൊന്നുകാരി മ,രി,ച്ചു.പയ്യോളി കോട്ടപുറത്താണ് സംഭവം നടന്നത്.കുറുന്തോടിയിലെ കുഴിച്ചാലിൽ റിജുവിൻറെ മകൾ സിനോമിയാണ് മ,രി,ച്ച,ത്.അനുജൻ സനോണിന്റെ ഒന്നാം പിറന്നാൾ ആയിരുന്നു ശനിയാഴ്ച.ആഘോഷത്തിന്റെ ഭാഗം ആയി കൊണ്ട് വൈകുനേരം ബീച്ചിൽ എത്തിയത് ആയിരുന്നു.ബീച്ചിനു സമീപം ഉള്ള തീരത്തു നിൽക്കവേ ശക്തമായ തിര ഒഴുക്കിൽ പെ,ടു,,ക,യായിരുന്നു.
ഉച്ചക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം നടന്നത്.സമീപത്തു ഉണ്ടായിരുന്ന മൽസ്യ തൊഴിലാളികൾ കുട്ടിയെ രക്ഷിച്ചു വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചു എങ്കിലും സ്ഥിതി ഗു,രു,ത,രം ആയതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.രാത്രി ഒന്പത് മണിയോടെ മ,ര,ണം സംഭവിച്ചു.കുറുംതോടി യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് സനോമിയ.’അമ്മ സജിമ മൃ,ത ദേ,ഹം പോ,സ്റ്റ് മോ,ർ,ട്ടത്തിന് വേണ്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റി മിനി ഗോവ എന്ന് വിശേഷിപ്പിക്കുന്ന പയ്യോളി നഗരത്തിൽ ഡിവിഷൻ 36 ൽ പെട്ട കൊവലി പാലം കടൽ തീരത്തു വെച്ചാണ് സംഭവം നടന്നത്.