ഓട്ടോയിൽ കയറി സഹായം ചോദിച്ച് പൂർണ ഗർഭിണി… ഓട്ടോക്കാരൻ ചെയ്തത് കണ്ടോ… കണ്ണ് നിറഞ്ഞ് പോകും..

ഓട്ടോയിൽ കയറി സഹായം ചോദിച്ച് പൂർണ ഗർഭിണി… ഓട്ടോക്കാരൻ ചെയ്തത് കണ്ടോ… കണ്ണ് നിറഞ്ഞ് പോകും…സഹായം ചോദിച്ചാൽ യാതൊരു മടിയും കൂടാതെ യദേഷ്ടം ചെയ്തു കൊടുക്കുന്നവർ നമുക്കിടയിലുണ്ട്. നന്മ നിറഞ്ഞ മനസ്സാണ് അവരുടേത്. നിരവധി തരത്തിൽ ഇവർ പലരെയും സഹായിക്കാൻ മനസ്സ് കാണിച്ചിട്ട് ഉള്ളവരായിരിക്കും. എന്നാൽ സഹായം സ്വീകരിച്ചവർ പലരും അതിന് നന്ദി പറയാറില്ല. മാത്രമല്ല തിരിച്ചു കൊടുക്കുക മറ്റൊന്ന് ആയിരിക്കും.അത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. സംഭവം നടക്കുന്നത് ബാംഗ്ലൂരിലാണ്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ ഊണു കഴിക്കുന്നതിനു വേണ്ടി തന്റെ വീട്ടിലേക്ക് പോയി കൊണ്ടിരിക്കുകയായിരുന്നു ഒരു ഓട്ടോ ഡ്രൈവർ. ആ യാത്രയ്ക്കിടയിലാണ് ഈ സംഭവം ഇയാളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒരു ഇടുങ്ങിയ വഴിയിലൂടെ കടന്നു പോകുമ്പോഴാണ് വഴിയരികിൽ വല്ലാത്ത ഒരു നിലവിളി ഒച്ച കേൾക്കുന്നത്.ഇതിനെ തന്നെ അയാൾ വണ്ടി നിർത്തി. നോക്കിയപ്പോഴാണ് മനസ്സിലായത്. പ്രസവ വേദന സഹിക്കവയ്യാതെ വഴിയരികിൽ വെറും നിലത്ത് ഇരുന്നു പോയ ഒരു നിറ ഗർഭിണിയെ. അത് ഒരു നാടോടി സ്ത്രീ ആയിരുന്നു. ആ സ്ത്രീയിൽനിന്ന് ഓട്ടോ ചാർജ് കിട്ടില്ലെന്നറിഞ്ഞിട്ടും തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് എത്തിച്ചു. ആ സ്ത്രീയുടെ നില ഗുരുതരമായിരുന്നു. തുടർന്നുണ്ടായ സംഭവവികാസങ്ങൾ ആണ് എല്ലാവരെയും ഞെട്ടിച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *