നിരവധി തരത്തിലുള്ള ഞെട്ടിക്കുന്ന സംഭവം നാം കണ്ടിട്ടുണ്ട്. പലതും കണ്ടിരിക്കുന്ന വരെ രോമാഞ്ചം കൊള്ളി ക്കുന്നത് ആയിരിക്കും. സാഹസം നിറഞ്ഞ ഇത്തരം പ്രവർത്തികൾ പലപ്പോഴും ജീവനുപോലും അ.,പ,ക,ടം വരുത്തി വെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. പാമ്പിനെ രാഖി കെട്ടി കൊടുക്കുന്നതിനിടെ കടി യേറ്റ യുവാവ് മരിച്ച സംഭവം ആണ് ഇവിടെ കാണാൻ കഴിയുക.രക്ഷാബന്ധൻ ദിനത്തിൽ രണ്ടു മൂർഖൻ പാമ്പുകൾക്ക് രാഖി കെട്ടി കൊടുക്കുന്നതിനിടെ ആണ് സംഭവം നടക്കുന്നത്.
സംഭവം നടക്കുന്നത് ബീഹാറിലാണ്. എന്റെ കൈവശം ഉള്ള രണ്ട് പെൺ പാമ്പുകളെ ചേർത്തുപിടിച്ച് വാലറ്റത്ത് രാഖി കെട്ടി കൊടുക്കുന്നതിനിടെയിൽ ഇയാളുടെ കാലിൽ ഒരു പാമ്പ് ക,ടി,ക്കുക,യായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ എത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാമ്പിനെ രാഖി കെട്ടി കൊടുക്കുന്നത് കാണാനായി നിരവധി പേർ കൂടി നിൽക്കുന്നതും കാണാം. അപ്രതീക്ഷിതമായാണ് സംഭവം നടക്കുന്നത്. ഇതുവരെ കാണാത്ത ഒരു വിചിത്ര സംഭവമായി ആണ് ഇതിന് എല്ലാവരും പ്രതികരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.