ഇത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.!! ഒരു കാമുകി കാമുകൻ ചെയ്തത് കണ്ടോ… ഞെട്ടിത്തരിച്ച് നാട്ടുകാർ..

ഇത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.!! ഒരു കാമുകി കാമുകൻ ചെയ്തത് കണ്ടോ… ഞെട്ടിത്തരിച്ച് നാട്ടുകാർ…പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്നാണല്ലോ. ചിലസമയങ്ങളിൽ പ്രണയം പരാജയപ്പെട്ടാലും അത്തരത്തിൽ ഒക്കെ തന്നെയാണ് സംഭവിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുള്ളതാണ്. പ്രണയ പരാജയത്തിന്റെ പേരിൽ കാമുകിയുടെ മു,ഖ,ത്ത് ആ,സി,ഡ് ഒ,ഴി,ക്കു,ന്ന കാമുകനെയും കാമുകിയെ വെ,ടി,വ,ച്ചു കൊ,ല്ലു,ന്ന കാമുകന്റെ യും വാർത്തകൾ ഈ അടുത്ത കാലത്ത് കേട്ടിട്ടുള്ളതാണ്.ഇത്തരത്തിൽ തന്നെയുള്ള വ്യത്യസ്തമായ കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക.

തന്നെ ഒരു കാരണവശാലും വിവാഹം കഴിക്കാൻ ആവില്ലെന്ന് പറഞ്ഞ കാമുകന്റെ മുഖത്തേക്ക് യുവതി ആസിഡ് ഒഴിച്ചു. ത്രിപുരയിൽ ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 30 കാരനെ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ശ്വാസനാളിക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. യുവാവിന്റെ ആരോഗ്യനില വളരെ ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.സംഭവത്തിൽ പ്രതിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുവർഷമായി യുവാവും യുവതിയും കടുത്ത പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ യുവാവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. ഈ കാര്യമറിഞ്ഞ് യുവതി തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. എന്നാൽ വിവാഹത്തിന് താൽപര്യമില്ല എന്നായിരുന്നു യുവാവിനെ മറുപടി. ഇതോടെയാണ് യുവാവിന്റെ വീട്ടിൽ കയറി വന്ന് കാമുകി ആസിഡ് ആക്രമണം നടത്തിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *