ബൈക്കിൽ നിന്ന് തെറിച്ചുവീണ് അമ്മ പക്ഷേ മകൻ ചെയ്തത് കണ്ടോ കണ്ടുനിന്നവർ അതിശയിച്ചുപോയി..

ബൈക്കിൽ നിന്ന് തെറിച്ചുവീണ് അമ്മ പക്ഷേ മകൻ ചെയ്തത് കണ്ടോ കണ്ടുനിന്നവർ അതിശയിച്ചുപോയി..ബൈക്കുകളിൽ ആയാലും മറ്റു വാഹനങ്ങളിൽ ആയാലും റോഡപകടങ്ങൾ സംഭവിക്കുക സാധാരണമാണ്. ബൈക്കിൽ സഞ്ചരിക്കുന്നവർക്ക് ആണ് അപകടം പറ്റാനുള്ള സാധ്യത ഏറ്റവും കൂടുതലായി കാണുന്നത്. മഴക്കാലം ആയതിനാൽ തന്നെ നിരവധി അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ബൈക്കിൽ സഞ്ചരിച്ച് എന്തെങ്കിലും പറ്റിയാൽ രണ്ടുപേരെയും എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ ആയിരിക്കും കണ്ടു നിൽക്കുന്നവർ ശ്രമിക്കുക.

എന്നാൽ ഇവിടെ കാണുന്നത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. മധുരപ്പുറം യാത്രചെയ്യുന്ന അമ്മ ബൈക്കിൽനിന്ന് തെന്നി റോഡിൽ വീണപ്പോൾ മകൻ ചെയ്തത് ആണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. വീട്ടിൽ നിന്ന് ബന്ധുവീട്ടിലേക്ക് മകനൊപ്പം ബൈക്കിൽ പോവുകയായിരുന്ന 65 വയസ്സിനു മേൽ പ്രായമുള്ള അമ്മ. മഴവെള്ളത്തെ തുടർന്ന് ബൈക്ക് റോഡിൽ തെന്നി വീണു.ബൈക്കിൽ നിന്ന് സ്ത്രീ തെന്നി വീണത് കണ്ട് രക്ഷാപ്രവർത്തനത്തിന് വേണ്ടി നാട്ടുകാർ ഓടിക്കൂടി. അവിടെ എത്തിയ നാട്ടുകാർ മകൻ മദ്യപിച്ചാണ് വണ്ടിയോടിച്ച് എന്ന് മനസ്സിലാക്കി. ഇത് കണ്ട് ബൈക്കുകാരൻ വിരണ്ടു. പേടിച്ച ഇയാൾ അമ്മയെ റോഡിൽ ഒറ്റയ്ക്കാക്കി ബൈക്കുമായി സ്ഥലംവിട്ടു. ഇതുകണ്ട് ഞെട്ടി നാട്ടുകാർ നിന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *