വിവാഹശേഷം മധുവിധു സന്തോഷം മായും മുമ്പ് ദമ്പതികൾക്ക് സംഭവിച്ചത് കണ്ടോ കണ്ണു നിറയ്ക്കുന്ന കാഴ്ച

വിവാഹശേഷം മധുവിധു സന്തോഷം മായും മുമ്പ് ദമ്പതികൾക്ക് സംഭവിച്ചത് കണ്ടോ കണ്ണു നിറയ്ക്കുന്ന കാഴ്ച.വിവാഹശേഷം ഉള്ള കുറച്ചു മാസങ്ങൾ ആയിരിക്കും ഏതൊരു ദമ്പതികൾക്കും അവരുടെ മനോഹരമായ നിമിഷങ്ങൾ. വിവാഹശേഷം അവരുടെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ ആയിരിക്കും അത്. എന്നാൽ അത്തരത്തിലുള്ള സന്തോഷം മായും മുമ്പുതന്നെ ദുരന്തം തേടിയെത്തി യാലോ. അതു വളരെ വലിയ വേദനിക്കുന്ന ഒരു കാഴ്ചയായി മാറും. അത്തരത്തിലൊന്നാണ് ഇവിടെ കാണാൻ കഴിയുക.

തൃശ്ശൂരിൽ ആണ് സംഭവം നടക്കുന്നത്.വിവാഹം നടന്ന് മധുവിധു സന്തോഷം മായും മുമ്പ് ദുരന്തം ഇവരെ തേടിയെത്തി. നിസ്സാരനായ ഒരു മയിലിന്റെ രൂപത്തിലാണ് ദുരന്തം ഇവരെ തേടിയെത്തിയത്. റോഡിലൂടെ താഴ്ന്നു പറന്ന മയിൽ യുവാവിന്റെ ജീവൻ എടുത്തപ്പോൾ ഇതൊന്നുമറിയാതെ മരണത്തോടു മല്ലിടു കയാണ് ഈ യുവാവിന്റെ ഭാര്യ. കേൾക്കുന്ന ആരെയും അമ്പരപ്പിക്കുന്നതും അതുപോലെതന്നെ സങ്കടപ്പെടുത്തുന്നതും ആയ ഒന്നാണ് ഈ വാർത്ത.വീട്ടിൽ നിന്ന് സന്തോഷത്തോടെ ഇറങ്ങിയ ദമ്പതികൾ ബൈക്കിലായിരുന്നു. റോഡിൽ വച്ച് ഒരു മയിൽ കുറുകേ വരികയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് തുടർന്ന് മതിലിൽ ഇടിക്കുകയും ദമ്പതികൾ തെറിച്ച് വീഴുകയും ആയിരുന്നു. പിന്നിൽ വന്ന കാറുകാരൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *