ആക്രി പെറുക്കി ജീവിക്കുന്ന അമ്മ എന്നാൽ ഇംഗ്ലീഷ് വേറെ ലെവലാണ് സംഭവം വൈറലായി

ആക്രി പെറുക്കി ജീവിക്കുന്ന അമ്മ എന്നാൽ ഇംഗ്ലീഷ് വേറെ ലെവലാണ് സംഭവം വൈറലായി നമുക്കു ചുറ്റിലുമായി ധാരാളംപേർ ജീവിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ആർക്കും മറ്റാരെ പറ്റിയും ചിന്തിക്കാനോ അവരുടെ കാര്യങ്ങൾ അന്വേഷിക്കാനും സമയമില്ല. എല്ലാവർക്കും അവരുടേതായ കാര്യങ്ങൾ. ഇങ്ങനെ ആരുടേയും ശ്രദ്ധയില്ലാതെ ജീവിക്കുന്നവരാണ് തെരുവിൽ കഴിയുന്നവർ. ഇവരെ പറ്റി ആരെങ്കിലും അന്വേഷിക്കുകയോ അവർക്കുവേണ്ട കാര്യങ്ങളെപ്പറ്റി തിരിക്കുകയും ചെയ്യാറില്ല.സ്വന്തമായി ബന്ധുക്കളോ ഉറ്റവരോ ഇല്ലാത്ത ഇവർക്ക് സ്വന്തമെന്നു പറയാൻ പിന്നെ ആരാണ് ഉണ്ടാവുക.

ഇത്തരത്തിൽ തെരുവിൽ കഴിയുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. സ്വന്തമായി നാടും വീടും ഇല്ലാത്തവർ. ഇവർക്ക് ഇവർ ജീവിക്കുന്ന ആ സ്ഥലമാണ് അവരുടെ നാട്. ഇത്തരത്തിലുള്ള പലരും ഒരുകാലത്ത് സ്വന്ത ബന്ധങ്ങൾ ഉണ്ടായിരുന്നവരും സാമ്പത്തികഭദ്രത ഉണ്ടായിരുന്നവരും ആയിരിക്കും. ജീവിതത്തിലുണ്ടാകുന്ന ചില ദുരന്തങ്ങൾ ആയിരിക്കും ഇവരെ ഇത്തരം ചുറ്റുപാടുകളിൽ എത്തിച്ചത്.ഇത്തരത്തിൽ തെരുവിൽ കാണുന്ന ഒരാളെ പറ്റിയാണ് ഇവിടെ പറയുന്നത്. വസ്ത്രധാരണവും ജോലിയും കണ്ട് ഈ സ്ത്രീയെ വിലയിരുത്താൻ കഴിയില്ല. ആക്രി കാരെയും ഭിക്ഷക്കാരെ യും കാണുമ്പോൾ പലരും മാറി നിൽക്കാറുണ്ട്. ആക്രി പെറുക്കി ജീവിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *