എടിഎമ്മിൽ നിന്ന് അസ്വാഭാവിക ശബ്ദം ചെന്നു നോക്കി നാട്ടുകാർ കണ്ടത് ഇങ്ങനെ

എടിഎമ്മിൽ നിന്ന് അസ്വാഭാവിക ശബ്ദം ചെന്നു നോക്കി നാട്ടുകാർ കണ്ടത് ഇങ്ങനെ.അസ്വാഭാവികത നിറഞ്ഞ പല സംഭവങ്ങളും നിറഞ്ഞുനിൽക്കുന്ന സ്ഥല മാണല്ലോ ഇവിടം. പലതരത്തിലുള്ള സംഭവ വികാസങ്ങളും നാം കണ്ടിട്ടുണ്ട്. എല്ലാത്തിനും പുറകിലും ഒരു കഥ ഉണ്ടാകും. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. സംഭവം നടക്കുന്നത് തമിഴ്നാട്ടിലാണ്. പൂട്ടിയിട്ടിരുന്ന എടിഎമ്മിൽ നിന്ന് ഉയർന്ന അലറാം ശബ്ദം കേട്ട് ഷട്ടർ തുറന്നപ്പോൾ ഓടിക്കൂടിയ നാട്ടുകാരും പോലീസും കണ്ട കാഴ്ചയാണ് ഞെട്ടിച്ചത്.

എടിഎം മെഷീന് പുറത്തേക്ക് തല നീട്ടി രക്ഷപ്പെടുത്താൻ ആവശ്യപ്പെടുന്ന യുവാവിനെ. യന്ത്രത്തിന് അകത്തുനിന്നും അലറാമിന് ഒപ്പം യുവാവിന്റെ നിലവിളി ശബ്ദത്തോടു കൂടിയാണ് നാട്ടുകാർ ഓടി കൂടിയത്. ഈ പരിസരങ്ങളിൽ പോലീസിന്റെ രാത്രികാല പരിശോധനകൾ പതിവായിരുന്നു. പോലീസ് അടുത്തെത്തി എന്ന് മനസ്സിലായതോടെ ഇയാൾ എടിഎമ്മിന് അകത്തേക്ക് പതുങ്ങിയിരുന്നു.അകത്തു കയറിയപ്പോൾ പോലീസുകാർ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ലൈറ്റ് അടിച്ച അകത്തേക്ക് നോക്കിയപ്പോഴാണ് മെഷീനിന് അകത്ത് യുവാവ് പതുങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിടികൂടി ചോദ്യംചെയ്തപ്പോഴാണ് കവർച്ചയുടെ കഥ പുറത്ത് അറിയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *