ഇതൊക്കെ അല്ലെ നമ്മൾ ശ്രദ്ധിക്കേണ്ടതും ലൈക് കൊടുക്കേണ്ടതും

സമൂഹത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ചിലരുണ്ട്. നല്ല പ്രവർത്തികൾ ചെയ്യുന്നതിനു വേണ്ടി കൈ ഉയർത്തുന്നവർ. ഇവർ എപ്പോഴും പ്രശസക്ക് അർഹം ആകേണ്ടതാണ്. ഇവരുടെ പ്രവർത്തികൾ അത്തരത്തിലുള്ളത് ആയിരിക്കും. സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. രാപ്പകൽ അധ്വാനിച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന വരെയും നമ്മൾ കണ്ടിട്ടുണ്ട്.ഇത്തരത്തിലുള്ള പലതും മറ്റുള്ളവർക്ക് വേണ്ടി ആണെന്ന് അറിഞ്ഞിട്ടും ഇവർ ചെയ്യുന്ന മനസ്സ് നമ്മൾ കണ്ടില്ലെന്നു നടിക്കരുത്.

അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. നാളുകൾക്കു മുമ്പ് നടന്ന താണെങ്കിലും ഏവർക്കും മാതൃകയാക്കേണ്ടതാണ് ഈ പോലീസുകാരന്റെ പ്രവർത്തി. ജീവനുമായി തിരക്കിനിടയിൽ പെട്ട ആംബുലൻസിന് വഴിയൊരുക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങളാണ് ഇവ.എത്ര അഭിനന്ദിച്ചാലും മതിവരില്ല ഇദ്ദേഹത്തിന്റെ പ്രവർത്തി. റോഡിലെ ബ്ലോക്കിന് ഇടയിൽ ഓടിനടന്ന് ആംബുലൻസിന് വഴി ഉണ്ടാക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തി എല്ലാവർക്കും തന്നെ ഒരു മാതൃകയാണ്. മനുഷ്യത്വം എന്നുള്ളത് രോഗത്തിൽ നിന്ന് മാഞ്ഞുപോയിട്ടില്ല എന്നു കാണിച്ചു തരുന്ന ദൃശ്യങ്ങളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *