ഭാര്യയുടെ വാക്കുകേട്ട് അച്ഛനെ ഉപേക്ഷിച്ച മകൻ നെഞ്ചു നിറയ്ക്കുന്ന കാഴ്ച

ഭാര്യയുടെ വാക്കുകേട്ട് അച്ഛനെ ഉപേക്ഷിച്ച മകൻ നെഞ്ചു നിറയ്ക്കുന്ന കാഴ്ച മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളും മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കളും കേട്ടിരിക്കേണ്ട വാർത്തയാണ് ഇത്. മക്കളുടെയും മാതാപിതാക്കളുടെയും നിരവധി സ്നേഹത്തിന്റെ കഥകൾ നാം പലതും സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുള്ളതാണ്. ഇവരുടെ തന്നെ കണ്ണു നിറയ്ക്കുന്ന സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ വന്നിട്ടുണ്ട്. ഇത്തരത്തിൽ കാണുന്ന ഏവരുടെയും കണ്ണ് നിറയ്ക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.അനാഥാലയത്തിൽ ആക്കി മടങ്ങുന്ന മകനെ നോക്കി നിൽക്കുന്ന അച്ഛൻ എന്ന രീതിയിലാണ് ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

മക്കൾ മാതാപിതാക്കളുടെ കാണിക്കുന്ന പല തരത്തിലുള്ള ക്രൂരതകളും സമൂഹമാധ്യമങ്ങളിൽ വാർത്തയായി വന്നിട്ടുള്ളതാണ്. ഇത് അത്തരത്തിലുള്ള ഒന്നാണ് എന്നാണ് എല്ലാവരും കരുതിയത്. അതുകൊണ്ടുതന്നെ ആ മകനെ പഴിച്ചു കൊണ്ടും അവനെ വില്ലനായി കരുതിയും നിരവധി പേരാണ് രംഗത്ത് വന്നിരുന്നത്. എന്നാൽ സംഭവത്തിലെ യഥാർത്ഥ.യാഥാർത്ഥ്യം അറിയാതെയാണ് പലരും പ്രതികരിക്കുന്നത് എന്ന് പിന്നീട് പോസ്റ്റ് ചെയ്ത വ്യക്തി പ്രതികരിക്കുകയുണ്ടായി. ഭാര്യയുമായി ചില കാരണങ്ങളാൽ അകന്നു താമസിക്കുന്ന യുവാവാണ് ഈ അച്ഛന്റെ മകൻ. ഈ മകന്റെ ജോലി ആകട്ടെ അന്യ നാട്ടിലും ആണ്. അച്ഛനെ ഒറ്റയ്ക്ക് വീട്ടിലാക്കി ജോലിക്കു പോകാൻ കഴിയാത്ത സന്ദർഭമാണ് മകന്റെത് ഇക്കാരണത്താലാണ് മകൻ അച്ഛനെ ഇത്തരത്തിൽ അഗതിമന്ദിരത്തിൽ ഏൽപ്പിക്കേണ്ടതായി വന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *