മണ്ണെടുക്കുമ്പോൾ കിട്ടിയത് കോടികൾ വിലയുള്ള നിധി ഇതറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ചെയ്തത് കണ്ടോ

മണ്ണെടുക്കുമ്പോൾ കിട്ടിയത് കോടികൾ വിലയുള്ള നിധി ഇതറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ചെയ്തത് കണ്ടോ നമ്മൾ ഏവരും അപൂർവമായി പോലും കേട്ടിട്ടുള്ളതാണ് നിധി കിട്ടിയ വാർത്തകൾ. പലസ്ഥലങ്ങളിലും സ്ഥലം കുഴിക്കുമ്പോൾ നിധി കിട്ടിയ വാർത്തകളും. പഴയ വീടുകൾ പൊളിക്കുമ്പോൾ നിധി കിട്ടിയ വാർത്തകളും. കടലിൽ നിന്നും മറ്റും ജലാശയങ്ങളിൽ നിന്നും നിധി കിട്ടിയ വാർത്തകളും കണ്ടിട്ടുള്ളതാണ്. ഭാഗ്യം തലയ്ക്കുമേൽ വന്ന നിൽക്കുമ്പോഴാണ് നിധി തേടി വരിക. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. തെലുങ്കാനയിൽ ആണ് ഈ സംഭവം നടക്കുന്നത്.

ഒരു വസ്തു കച്ചവടക്കാരനാണ് ഈ ഭാഗ്യവാൻ. ദേശീയപാതയ്ക്ക് അരികിൽ 11 ഏക്കറോളം വസ്തു വാങ്ങിയ ഇദ്ദേഹം സ്ഥലം നിരപ്പാക്കുന്ന തിനിടയിൽ ലഭിച്ച നിധിയാണ് വാർത്തകളിൽ ശ്രദ്ധേയമാകുന്നത്. യന്ത്രസാമഗ്രികൾ ഉപയോഗിച്ച് മണ്ണ് നിരപ്പാക്കുക അതിനിടയിലാണ് ഒരു മൺകുടം കുടഞ്ഞത്. എന്നാൽ അതിനകത്ത് അമൂല്യമായ വസ്തുക്കൾ കണ്ടു ഇദ്ദേഹത്തിന് തന്നെ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. സ്വർണ്ണം വെള്ളി യിൽ തുടങ്ങി നിരവധി ലോഹങ്ങളിൽ നിർമിതമായ ആഭരണങ്ങളായിരുന്നു ആ കുടം നിറയെ.എന്നാൽ നിധി ലഭിച്ചു എന്ന വാർത്ത അറിഞ്ഞ ഓടി കൂടിയ ജനങ്ങൾ ഇത് വിഗ്രഹങ്ങളെ അലങ്കരിച്ചിരുന്ന പുരാതന സ്വർണാഭരണങ്ങൾ ആണെന്നും പ്രാർത്ഥന നടത്തുകയും ചെയ്തു. ഈ അമൂല്യനിധി ഭൂവുടമയ്ക്ക് നിയമപ്രകാരം സ്വന്തമാക്കാൻ കഴിയില്ല. മാത്രമല്ല കൂടുതൽ ആഭരണങ്ങള്ളൊ മറ്റ് അമൂല്യ നിധികളോ ഉണ്ടോ എന്നറിയാൻ ഈ സ്ഥലം കൂടുതലായി കുഴിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *