അമ്മ പാല് കൊടുത്ത് കിടത്തിയ കുഞ്ഞു ഇരട്ടക്കുട്ടികൾക്ക് പിന്നെ സംഭവിക്കുന്നത് ഞെട്ടിച്ച കാഴ്ച.കുഞ്ഞു കുരുന്നുകളുടെ വിശേഷങ്ങളും വാർത്തകളുമായി നിരവധി ദൃശ്യങ്ങൾ നാം സോഷ്യൽ മീഡിയയിൽ കാണുന്നതാണ്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും സന്തോഷകരമായ ഒരു ഇത്തരം പ്രവർത്തികൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ മറിച്ച് കുഞ്ഞുങ്ങളെ പറ്റിയുള്ള സങ്കടവും ദുഃഖവും നിറഞ്ഞ വാർത്തകൾ ആണെങ്കിൽ അത് എല്ലാവരെയും നൊമ്പരപ്പെടുത്തുന്നത് ആയിരിക്കും.ഇത് കൂടുതൽ സംഭവിക്കാൻ കാരണമാകുന്നത് രക്ഷിതാക്കളുടെ ശ്രദ്ധ കുറവുമൂലം ആയിരിക്കും ഇത്തരത്തിലുള്ള സംഭവങ്ങൾ ആണ് താഴെ കാണാൻ കഴിയുക.
മാതാപിതാക്കൾ കുട്ടികളെ ശ്രദ്ധിക്കുന്ന തിന് എത്രമാത്രം ശ്രദ്ധ ചെലുത്തണമെന്ന് ഈ സംഭവം ഓരോരുത്തരെയും ഓർമപ്പെടുത്തുന്നു. പാലു കുടിച്ച് കിടന്നുറങ്ങിയ ഇരട്ടക്കുട്ടികളിൽ ഒരു കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും.എഴുന്നേൽക്കുന്നത് കാണാതെ വന്നപ്പോൾ ആണ് രക്ഷിതാക്കൾ ശ്രദ്ധിക്കുന്നത്. അപ്പോഴാണ് കുട്ടി അബോധാവസ്ഥയിൽ ആണെന്ന് അവർക്ക് മനസ്സിലാകുന്നത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ അവർക്ക് സാധിച്ചില്ല. ആശുപത്രി അധികൃതർ കുഞ്ഞിന്ന് സംഭവിച്ചത് രക്ഷിതാക്കളോട് പറഞ്ഞപോഴാണ്.എല്ലാവരും ഞെട്ടിയത്. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി യതാണ് മരണകാരണം. കുട്ടികളെ പരമാവധി കിടത്തി പാൽ നൽകാതെ അമ്മമാരുടെ ഉറക്കം കളഞ്ഞ് ആയാലും ഇരുന്ന് തന്നെ പാൽ നൽകണമെന്നും കുഞ്ഞുങ്ങളുടെ തോളിൽ തട്ടി ഗ്യാസ് കളയണം എന്നും ഇതെല്ലാം കുട്ടികളുടെ ആരോഗ്യത്തിന് ഉചിതമാണെന്നും ശിശു രോഗ വിദഗ്ധൻ മുന്നറിയിപ്പുനൽകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.