ജോലിക്ക് പോകുന്നു എന്ന് പറഞ്ഞു ഇറങ്ങിയ ഭർത്താവിന്റെ കള്ളത്തരം പൊളിച്ചടുക്കി ഭാര്യ.സമൂഹമാധ്യമങ്ങളിൽ നിരവധി കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. ജോലിക്ക് പോകുന്നു എന്നു പറഞ്ഞു വീട്ടിൽ നിന്ന് ഭാര്യയുടെ അടുക്കൽനിന്ന് പോകുന്ന ഭർത്താവ്. പിന്നീട് കുറച്ചു കഴിഞ്ഞ് ഭാര്യയുടെ ഫോണിലേക്ക് വരുന്ന ഒരു മെസ്സേജ്. തുടർന്ന് ഭർത്താവിനെ പിന്തുടർന്ന ഭാര്യ കണ്ട കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.സമൂഹമാധ്യമങ്ങളിൽ നിരവധി കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക.
ജോലിക്ക് പോകുന്നു എന്നു പറഞ്ഞു വീട്ടിൽ നിന്ന് ഭാര്യയുടെ അടുക്കൽനിന്ന് പോകുന്ന ഭർത്താവ്. പിന്നീട് കുറച്ചു കഴിഞ്ഞ് ഭാര്യയുടെ ഫോണിലേക്ക് വരുന്ന ഒരു മെസ്സേജ്. തുടർന്ന് ഭർത്താവിനെ പിന്തുടർന്ന ഭാര്യ കണ്ട കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.രാവിലെ ജോലിക്ക് പോവുകയാണെന്ന് ഭാര്യയോട് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു യുവാവ്.പിന്നീട് യുവതിക്ക് ലഭിച്ച അജ്ഞാത സന്ദേശത്തെ തുടർന്നാണ് ഹോട്ടലിലെത്തിയത്. പിന്നീട് ഭർത്താവും കാമുകിയും കിടന്നിരുന്ന റൂമിൽ എത്തുകയും ഭർത്താവിന്റെയും കാമുകിയുടെയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. യുവതിയുടെ കൂടെ യുവതിയുടെ സഹോദരന്മാരും ഹോട്ടലിൽ എത്തിയിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.