ഒരു നിമിഷനേരത്തെ അശ്രദ്ധകൊണ്ട് വന്നത് ഒരു വലിയ ദുരന്തം ട്രെയിൻ വരുന്നതിനിടെ പാളത്തിലേക്ക് വീണ രണ്ടു വയസുകാരിക്ക് നടന്നത് കണ്ടോ

ഒരു നിമിഷനേരത്തെ അശ്രദ്ധകൊണ്ട് വന്നത് ഒരു വലിയ ദുരന്തം ട്രെയിൻ വരുന്നതിനിടെ പാളത്തിലേക്ക് വീ,ണ രണ്ടു വയസുകാരിക്ക് നടന്നത് കണ്ടോ ചങ്കിടിപ്പിക്കുന്നതും ഒരു നിമിഷ നേരത്തേക്ക് എന്തു സംഭവിക്കും എന്ന് ചിന്തിച്ചു പോകുന്നതുമായ നിരവധി രംഗങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ചില സമയത്ത് സംഭവിക്കുന്ന ചങ്കിടിപ്പി ക്കുന്ന രംഗങ്ങളും കണ്ണുനിറച്ച് പോകുന്ന സംഭവങ്ങളും കാണാറുണ്ട്. അത്തരത്തിലുള്ള സംഭവമാണ് ഇവിടെ കാണാൻ കഴിയുന്നത്. ട്രെയിൻ വരുന്നതിനിടെ പാളത്തിലേക്ക് വീണ രണ്ടുവയസ്സുകാരി പിന്നീട് നടന്ന സംഭവമാണ് ഏവരെയും അമ്പരപ്പിച്ചത്.

ദൈവം നേരിട്ടെത്തി രക്ഷിച്ചു എന്ന് കണ്ടുനിന്നവർ പറയുന്നത്. റെയിൽവേ സ്റ്റേഷനുകളിലും മറ്റ് അ,പ,ക,ടം നിറഞ്ഞ സ്ഥലങ്ങളിലും കുഞ്ഞുങ്ങൾക്ക് അതീവശ്രദ്ധയും സുരക്ഷയും മാതാപിതാക്കൾ നൽകേണ്ടതുണ്ട്. ചെറിയ ഒരു അശ്രദ്ധ ചിലപ്പോൾ വലിയ ഒരു അ,പ,ക,ട,ത്തി,ന് വഴിവെച്ചേക്കാം. അത്തരത്തിൽ ശ്രദ്ധക്കുറവു മൂലം സംഭവിച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ഒരു നിമിഷനേരത്തേക്ക് ആരുടെ ആയാലും ചങ്ക് ഒന്ന് പിടഞ്ഞു പോകും ഈ ദൃശ്യങ്ങൾ കാണുമ്പോൾ. ട്രെയിൻ വരുന്നതിനിടെ അമ്മയുടെ അരികിൽ നിന്ന് പാളത്തിലേക്ക് വീഴുകയാണ് രണ്ടുവയസ്സുകാരി. പിന്നീട് സംഭവിച്ചതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ഒന്നും ചെയ്യാനുള്ള സമയമോ സന്ദർഭമോ അവിടെ ഇല്ല. കുട്ടിയുടെ മുകളിലൂടെ ട്രെയിൻ കടന്നു പോവുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *