നായയെ വിവാഹം കഴിച്ച പെൺകുട്ടി വൈറൽ ആകുന്നു കാരണം കേട്ട് കണ്ണ് തള്ളി.കൗതുകകരമായതും അമ്പരപ്പിക്കുന്നതും ആയ നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. നായയെ വിവാഹം കഴിക്കുന്ന ഒരു പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ഇത് കാണുന്നവർ ചോദിക്കുന്നത് ഇത് എന്തു വട്ട് എന്നാണ്.
സോഷ്യൽ മീഡിയയിൽ മുൻപ് വൈറൽ ആയിരിക്കുന്ന ഒരു ചിത്രമാണ് ഒരു നായയുമായി വിവാഹം കഴിച്ചിരിക്കുന്നത് ഒരു പെൺകുട്ടിയുടെ ചിത്രം.നിരവധി ആളുകളാണ് ഈ ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നത്. ജാർഖണ്ഡിലാണ് ഈ സംഭവം നടക്കുന്നത്. വിവാഹത്തിന് നിന്ന് കൊടുത്ത പെൺകുട്ടി ആകട്ടെ അതിസുന്ദരിയായ 18 കാരിയും. അപശകുനം മാറ്റാൻ എന്ന കാരണത്താലാണ് ആ ഗ്രാമത്തിലെ ഉന്നത യുവതിക്ക് നായയെ വിവാഹം ചെയ്തു നൽകിയത്. ഏറെ ആഘോഷത്തിലും ഉത്സവമാക്കി ആണ് വീട്ടുകാരും ഗ്രാമവാസികളും വിവാഹം നടത്തിയത്.ആദിവാസി സമൂഹങ്ങൾക്കിടയിൽ ആണ് ഈ വിവാഹം നടന്നത്. നായയെ വിവാഹം കഴിച്ചാൽ യുവതിക്കുള്ള പ്രശ്നങ്ങളും അസുഖങ്ങളും മാറുമെന്നും യുവാവിനെ വിവാഹം കഴിച്ചാൽ ഉണ്ടാവാനിടയുള്ള പ്രശ്നങ്ങളും സംഭവങ്ങളും നായയെ വിവാഹം കഴിക്കുന്നതോടെ അവസാനിക്കുമെന്നും പറഞ്ഞ സന്യാസിയുടെ വാക്ക് കേട്ടാണ് ഇത്തരത്തിൽ ചെയ്തത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.