ഷോക്കേറ്റ അച്ഛനെയും അമ്മയെയും രക്ഷിക്കാൻ വേണ്ടി പത്തുവയസ്സുകാരൻ ചെയ്തത് കണ്ടോ.ജീവൻ രക്ഷിക്കുന്നത് ആരായാലും അവൻ ഒരു ഹീറോ തന്നെയാണ്. ഒരു മനുഷ്യ ജീവന് അത്രയേറെ പ്രാധാന്യമുണ്ട്. ഒരു ജീവൻ എടുക്കാൻ വളരെ എളുപ്പമാണ് എന്നാൽ ഒരു ജീവൻ രക്ഷിക്കാൻ എളുപ്പമല്ല അത് മനുഷ്യന്റെ ആയാലും മൃഗങ്ങളുടെ ആയാലും. ഇത്തരത്തിൽ 3 ജീവൻ രക്ഷിച്ചിരിക്കുകയാണ് പത്തുവയസ്സുകാരൻ. വൈദ്യുതി ബൾബ് മാറ്റുന്നതിനിടെ ഷോ,ക്കേ,റ്റു.പിടഞ്ഞ മൂന്ന് ജീവനുകൾക്ക് രക്ഷകനായത് ഈ പത്തുവയസ്സുകാരൻ ആണ്. ഈ കൊച്ചു മിടുക്കൻ ഇപ്പോൾ നാടിന്റെ ഹീറോയാണ്.
ഇളയച്ചനും അമ്മൂമ്മയും അപ്പൂപ്പനും ഉൾപ്പെടെ മൂന്ന് പേരെയാണ് ഈ പത്തുവയസ്സുകാരൻ രക്ഷിച്ചത്. സ്വിച്ച് ഓഫ് ചെയ്യാതെ ബൾബ് മാറ്റുകയായിരുന്ന ഇളയച്ഛന് ഷോ,ക്ക് ഏൽക്കുക യായിരുന്നു. ഇതുകണ്ട് അമ്മൂമ്മയും അപ്പൂപ്പനും അയാളെ കേറി പിടിക്കുകയും ചെയ്തു.ശബ്ദം കേട്ട് സമീപത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസ്സുകാരൻ അവിടേക്ക് വരികയായിരുന്നു. സംഭവം കണ്ട ഈ കൊച്ചുമിടുക്കൻ ആദ്യം തന്നെ ചെയ്തത് മെയിൻ സ്വിച്ച് ഓഫ് ആക്കുകയാണ്. പിന്നീട് ബഹളം വയ്ക്കുകയും ആൾക്കാരെ വിളിച്ചുകൂട്ടുകയും ചെയ്തു. പ്രഥമ ശുശ്രൂഷ കൊടുത്തതിനുശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.