കുട്ടികളുടെ അടുത്തേക്ക് വരുന്ന പാമ്പിനെ കണ്ട വളർത്തു പൂച്ച ചെയ്തത് കണ്ടോ മൃഗങ്ങളെ എല്ലാവർക്കും ഇഷ്ടമാണ്. മൃഗങ്ങൾ ചെയ്യുന്ന പല തരത്തിലുള്ള സംഭവങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി കാണാറുണ്ട്. പലതും കൗതുകം നിറക്കുന്നതും സ്നേഹം നിറക്കുന്നതും പകരം നിറയുന്നതും ആയ പ്രവർത്തികൾ ആയിരിക്കും. അത്തരത്തിൽ തന്റെ യജമാനന്റെ കുട്ടികളെ രക്ഷിക്കുന്ന ഒരു വളർത്തുപൂച്ചയെ ആണ് ഇവിടെ കാണാൻ കഴിയുക. കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ അടുത്തേക്ക് വി,ഷ,മുള്ള പാമ്പുകൾ.പാഞ്ഞടുക്കുന്നത് കണ്ട വളർത്തു പൂച്ച ചെയ്തതാണ് വൈറലായിരിക്കുന്നത്.
വളർത്തുമൃഗങ്ങൾ മിക്കപ്പോഴും തന്റെ യജമാനൻ മാർക്ക് രക്ഷകരായി എത്തുന്ന പല വാർത്തകളും സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്. കൂടുതൽ നായകൾ ആയിരിക്കും രക്ഷകരാകുന്നത്. ഇത്തരത്തിലൊരു വ്യത്യസ്ത മായ അനുഭവമാണ് ഇവിടെ പറയുന്നത്. ഓസ്ട്രേലിയയിൽ ആണ് സംഭവം നടക്കുന്നത്. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും മാതാപിതാക്കളും പാമ്പ് വരുന്നത് കണ്ടിരുന്നില്ല.എന്നാൽ അവിടെ വളർത്തുന്ന വളർത്തു പൂച്ച പാമ്പ് കുട്ടികളുടെ അടുത്തേക്ക് വരുന്നത് കാണുന്നുണ്ടായിരുന്നു. ഉടനെതന്നെ പാമ്പിന്റെ മേലെ ചാടിവീഴുകയായിരുന്നു പൂച്ച. കുറച്ചുനേരത്തെ പോരാട്ടത്തിനൊടുവിൽ പാമ്പിന്റെ ജീവൻ പൂച്ച എടുത്തു. എങ്കിലും പാമ്പിൽ നിന്ന് കടിയേറ്റ പൂച്ച കുഴ,ഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.