തടസ്സങ്ങൾ മറികടന്ന് സ്ഥലത്തെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്

നമുക്ക് ഏവർക്കും അറിയാം ഒരു ജീവന്റെ വില വളരെ വലുതാണെന്ന്. അത്തരത്തിലുള്ള ജീവൻ രക്ഷിക്കുന്നവൻ ആകട്ടെ അതിലേറെ വിലപ്പെട്ട വരാണ്. അത്തരത്തിൽ അതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന പല സേവനങ്ങളെയും നമുക്ക് അറിയാം. ഇത്തരത്തിലുള്ള ഒരു രക്ഷാപ്രവർത്തനത്തിലെ സംഭവങ്ങളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. എന്നെ രക്ഷിക്കണം എന്നു പറഞ്ഞു ഒരു ഫോൺ കോൾ.ഫോൺ വന്ന ഇടത്തേക്ക് കുതിച്ചു പാഞ്ഞെത്തിയ അധികൃതർ കണ്ടത് ഹൃദയം തകരുന്ന കാഴ്ചയാണ്. തടസ്സങ്ങൾ ബേദിച്ച് സ്ഥലത്ത് എത്തുമ്പോഴേക്കും കുറച്ചു വൈകിപ്പോയി.

അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ആകട്ടെ വളരെ ദാരുണമായതും. പാറക്കെട്ടിൽ നിന്ന് വീണ് മ,ര,ണ,ത്തോ,ട് മല്ലടിക്കുക ആയിരുന്നു വിളിച്ച യുവാവ്. എല്ലാവരും തന്നെ ആളെ കണ്ടുപിടിക്കാൻ വളരെ ശ്രമിച്ചെങ്കിലും കനത്തമഴയും കാട്ടാനക്കൂട്ടം കാരണം തടസ്സമായി മാറുകയായിരുന്നു.ഒടുവിൽ അയാളുടെ മൃ,ത,ദേ,ഹം കണ്ടെടുക്കാനെ അവർക്ക് സാധിച്ചുള്ളൂ. ആ നമ്പറിൽ തിരിച്ചു പ,രി,ക്കേ,റ്റ,യാ,ളെ വിളിച്ചെങ്കിലും. സംസാരം വ്യക്തമാക്കാതെ വന്നതിനാലും സ്ഥലം വ്യക്തമായി മനസ്സിലാകാതെ വന്നതിനാലും മനസ്സിലാക്കാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസുമായി ബന്ധപ്പെടുകയായിരുന്നു. എന്നാൽ ഏവരും ഉടനടി എത്തിപ്പെടാൻ ശ്രമിച്ചെങ്കിലും കനത്തമഴയും കാട്ടാനക്കൂട്ടവും തടസ്സം സൃഷ്ടിക്കുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *