78 ക്കാരൻ കെട്ടിയത് 17കാരിയെ ദിവസങ്ങൾക്കുള്ളിൽ ഡിവോഴ്സ് കാരണം അറിഞ്ഞു ഞെട്ടി നാട്ടുകാർ

78 ക്കാരൻ കെട്ടിയത് 17കാരിയെ ദിവസങ്ങൾക്കുള്ളിൽ ഡിവോഴ്സ് കാരണം അറിഞ്ഞു ഞെട്ടി നാട്ടുകാർ വിവാഹത്തിന്റെ കാര്യത്തിൽ പല വാർത്തകളും പ്രജരിക്കാറുണ്ട്. പലരാജ്യങ്ങളിലും പലതാണ് വിവാഹപ്രായം. ഇന്തോനേഷ്യയിൽ 16 വയസ്സ് കഴിഞ്ഞാൽ വീട്ടുകാർ കാണിക്കുന്ന വരനെ വിവാഹ ചെയ്യാം. ഇത്തരത്തിൽ നടന്ന ഒരു വിവാഹമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 17കാരിയെ 78 കാരൻ വിവാഹം കഴിക്കുന്നതാണ് വാർത്ത. പേരക്കുട്ടി ആവാൻ പോലും പ്രായമില്ലാത്ത യുവതിയെയാണ് ഈ വയോധികൻ വിവാഹം കഴിച്ചത്.ഏറെ ആർഭാടപൂർവ്വം ആയിരുന്നു വിവാഹം. അതുകൊണ്ടുതന്നെ മാധ്യമങ്ങളിൽ ആകെ തന്നെ വാർത്തകളും പ്രചരിച്ചിരുന്നു.

ഇവരുടെ വിവാഹ ചിത്രങ്ങൾ നിരവധി ട്രോളുകൾ അന്ന് ഏറ്റുവാങ്ങിയിരുന്നു. വിവാഹം കഴിഞ്ഞ ദിവസങ്ങൾക്കുശേഷം ഇപ്പോൾ വന്ന വാർത്തയാണ് ഏവരെയും അമ്പരപ്പിച്ച് ഇരിക്കുന്നത്. നവ വരൻ വധുവിനെ ഉപേക്ഷിക്കുകയാണ് എന്നതാണ് വാർത്ത. അവർക്കിടയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.എന്നും ഡിവോഴ്സ് നോട്ടീസ് തങ്ങളെ ഞെട്ടിക്കുന്നു എന്നും വധുവിന്റെ സഹോദരി പറയുന്നു. എന്നാൽ വധു വിവാഹത്തിനു മുന്നേ ഗർഭിണി ആയിരുന്നു എന്നാണ് ഇപ്പോൾ വരുന്ന അഭ്യൂഹങ്ങൾ. പെൺകുട്ടിയുടെ കുടുംബം ഇത് നിഷേധിക്കുകയാണ് ചെയ്തത്. ഇവരുടെ വിവാഹമോചനത്തിന്റെ കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത് ഏവരെയും ചിന്തിപ്പിക്കുന്നതും രസിപ്പിക്കുന്ന തുമായ ഒരു വാർത്തയായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *