അമ്മ ഉപേക്ഷിച്ച് പ്ലാസ്റ്റിക് കവറിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തി ചോരക്കുഞ്ഞ്

അമ്മ ഉപേക്ഷിച്ച് പ്ലാസ്റ്റിക് കവറിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തി ചോ,ര ക്കു,ഞ്ഞ്.കുഞ്ഞുങ്ങളെ ഇഷ്ടം ഇല്ലാത്തവരായി ആരെങ്കിലും കാണുമോ. കുഞ്ഞുങ്ങളെ എങ്ങനെയാണ് ഉപേക്ഷിക്കുവാൻ കഴിയുക. ഒരു കുഞ്ഞിനെ ലഭിക്കുവാനായി എത്രയെത്ര ദമ്പതികളാണ് കാത്തിരിക്കുന്നത്. കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ്. ഇങ്ങനെയെല്ലാമുള്ള ഒരു കുഞ്ഞിനെ കിട്ടിയാൽ അതിനെ ഉപേക്ഷിക്കുന്നതിന് ഒരാൾക്ക് എങ്ങനെയാണ് മനസ്സ് വരിക. അത്തരത്തിലുള്ള ഒരു ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക.സ്വന്തം ചോ,ര,യി,ൽ പിറന്ന കുഞ്ഞിനെ ഉപേക്ഷിച്ച ഒരു സംഭവമാണ് ഇവിടെ പറയുന്നത്.

ഒരു കുഞ്ഞിനെ കിട്ടിയാൽ പൊന്നു പോലെ നോക്കാൻ നിരവധി പേരാണ് കാത്തിരിക്കുന്നത്. അങ്ങനെയുള്ള ലോകത്ത് കിട്ടിയ കുഞ്ഞുങ്ങളെ വ,ലി,ച്ചെ,റിയാനും ഉപേക്ഷിക്കാനും ഇവർക്ക് എങ്ങനെയാണ് മനസ്സ് വരുന്നത്. വിയറ്റ്നാമിൽ ആണ് ഈ സംഭവം അരങ്ങേറുന്നത്. ഒരു ചോരക്കുഞ്ഞിനെ പെറ്റമ്മ പ്ലാസ്റ്റിക് കവറിലാക്കി ഒരു കാപ്പി തോട്ടത്തിലെ.മരച്ചില്ലയിൽ കൊണ്ടുപോയി തൂ,ക്കി,യിട്ടു. കഠിനമായ വെയിലേറ്റു വിശപ്പുകൊണ്ടും ആ കുഞ്ഞ് കരഞ്ഞെങ്കിലും അതു വഴി പോയ വഴിപോക്കർ ആരും തന്നെ തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ അതുവഴി പോയ ഒരു സന്യാസി ആ കുഞ്ഞിനെ എടുക്കുകയായിരുന്നു. പു,ഴു,വ,രി,ച്ച അവസ്ഥയിലാണ് ആ കുഞ്ഞിനെ ലഭിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *