മെഡിക്കൽ ഷോപ്പ് കാരനെ ഈ യുവതി ചെയ്തത് കണ്ടോ യുവതിക്ക് നിറഞ്ഞ കയ്യടി എന്നും നിരവധി തരത്തിലുള്ള പല സംഭവങ്ങളും ലോകത്ത് നടക്കുന്നുണ്ട്. അത്തരത്തിലുള്ള പല സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ ഉം മറ്റും വൈറലായി കാണാറുണ്ട്. പലരും ചെയ്യുന്ന നന്മ പ്രവർത്തികളും പലരുടെയും അഹങ്കാരം നിറഞ്ഞ പ്രവർത്തിക്ക് കിട്ടുന്ന പണികളും അങ്ങനെ പലതരത്തിലുള്ള വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ ചിരിക്കുന്നത്. ഇതുപോലെ ഇപ്പോൾ വൈറലായിരിക്കുന്നത്.
ഒരു മെഡിക്കൽ ഷോപ്പ് കാരന് യുവതി കൊടുത്ത മറുപടിയാണ്. വിസ്പർ വാങ്ങാൻ എത്തിയ പെൺകുട്ടികളെ അളിഞ്ഞ ചിരിയും അർത്ഥം വച്ചുള്ള നോട്ടവുമായി മെഡിക്കൽ ഷോപ്പ് കാരൻ ഇതുകണ്ട് യുവതി കൊടുത്ത മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. യുവതിയുടെ അനുഭവ കുറിപ്പാണ് ഇപ്പോൾ കയ്യടി നേടിയിരിക്കുന്നത്. സംഭവം നടക്കുന്നത് ഇങ്ങനെയാണ് യുവതി ഉമ്മയ്ക്ക് ഉള്ള മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ.നിൽക്കുമ്പോഴാണ് അവിടേക്ക് രണ്ടു പെൺകുട്ടികൾ കയറിവരുന്നത്. ആ പെൺകുട്ടികൾ മെഡിക്കൽ ഷോപ്പിൽ നിന്ന ചെറുപ്പക്കാരനോട് എന്തോ പറയുന്നത് ആ യുവതി കണ്ടു. വിസ്പർ എന്നാണ് പെൺകുട്ടികൾ പറഞ്ഞത്. അതുകേട്ട് ഉള്ള മെഡിക്കൽ ഷോപ്പ് കാരന്റെ അളിഞ്ഞ ചിരിയും നോട്ടവും കണ്ടാണ് സമീപത്തുനിന്ന യുവതി പ്രതികരിച്ചത്.കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.