കൈക്ക് മുറിവ് പറ്റിയ ഈ കുരങ്ങൻ എത്തിപ്പെട്ടത് ആശുപത്രിയിലേക്ക് കാണാൻ കൗതുകവും അമ്പരപ്പും നിറഞ്ഞ നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. എല്ലാവർക്കും മൃഗങ്ങളെ വളരെയേറെ ഇഷ്ടമാണ് ഇത്തരത്തിൽ ഉള്ള കുരങ്ങന്റെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറൽ ആവുന്നത്. കൈക്ക് പ,രി,ക്കു,പറ്റിയ കുരങ്ങൻ ആശുപത്രിയിലെത്തിയ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.ഡോക്ടറുടെ മുറിക്ക് പുറത്ത് പടിക്കെട്ടിൽ ആയി ക്ഷമയോടെ കാത്തിരിക്കുന്ന കുരങ്ങൻ അതിനിടെ ഡോക്ടർ അടുത്തുവന്നു കുരങ്ങന്റെ പ,രി,ക്കു,ക,ൾ പരിശോധിക്കുന്നു.
മനുഷ്യരെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ചിന്താഗതികളാണ് ഇതിൽനിന്ന് മാറുന്നത്. പ,രി,ക്കു പറ്റിയാൽ തന്നെ ആശുപത്രിയിൽ എത്തണം എന്ന രീതി മൃഗങ്ങളും പഠിച്ചിരിക്കുന്നു. എന്നാണ് ഇത് കാണുമ്പോൾ പലരും കമന്റ് ചെയ്യുന്നത്. കർണാടകയിൽ ആണ് ഈ സംഭവം നടക്കുന്നത്.എവിടെ നിന്നോ കൈക്ക് പ,രി,ക്കേ,റ്റ ഈ കുരങ്ങൻ നേരെ ചെയ്യുന്നത് ആശുപത്രിയിലേക്കാണ് മനുഷ്യർ പോലും ചില സമയങ്ങളിൽ പരിക്കുപറ്റിയ ആശുപത്രിയിലോ മറ്റും പോകാറില്ല. മനുഷ്യനേക്കാൾ ബുദ്ധിയുണ്ട് ഈ കുരങ്ങന് എന്നും ചില കമന്റുകളിൽ കാണാൻ കഴിയും. മൃഗങ്ങളുടെ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. എല്ലാം തന്നെ ഇതുപോലെ കൗതുകം നിറഞ്ഞതായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.