യുവതിയെ അടക്കം ചെയ്ത കല്ലറയിൽ നിന്നും അലറൽ ശബ്ദം ഒടുവിൽ കല്ലറ പൊളിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്.

മ,ര,ണ ശേഷം നാട്ടുകാരെയും ബന്ധുക്കളെയും മുൾമുനയിൽ നിർത്തി ഒരു യുവതി ബ്രസീൽ സ്വദേശിയായ അൽമാട സാൻറ്റോസ് എന്ന യുവതിയുടെ മരണ ശേഷം ആണ് ഞെട്ടിക്കുന്നതും വിജിത്രവും ആയ സംഭവങ്ങൾ നടന്നത്. രണ്ടു ഹൃദയാഗാതത്തെ തുടർന്ന് ആധരിക തകരാറോടെ ആണ് യുവതി മ,ര,ണ പെടുന്നത്. തുടർന്ന് ബന്തുക്കൾ മതാആജാരം പോലെ മൃ,തു,ദേ,ഹം അടക്കം ചെയ്‌തു. പിന്നെ കല്ലറയിൽ നിന്നും അ,ല,ർ,ച്ച കേൾക്കുന്നത് പോലെ അനുഭവപ്പെട്ടു പരിസര പ്രദേശക്കാരുടെ പരാതി സഹിക്കാതെ ആയപ്പോൾ ബന്തുക്കൾ എത്തി കല്ലറ പരിശോധിച്ചു. അപ്പോൾ കാണാൻ കഴിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ചകൾ ആയിരുന്നു മൃതു ദേഹത്തിന്റെ നെറ്റിയിലും കയ്യിലും ഒക്കെ മു,റി,വു,കൾ ഉണ്ടായിരുന്നു.

37 കാരിയുടെ വിരലുകൾ മുറിഞ്ഞു അടർന്ന നിലയിലും ആയിരുന്നു. ഇതോടെ സ്ത്രീയെ ജീവനോടെ ആണോ അടക്കം ചെയ്‌തത്‌ എന്ന് ബന്തുക്കൾക്ക് സംശയിക്കുക ആയിരുന്നു. കല്ലറ പൊളിച്ചപ്പോൾ മൃതുദേഹത് ചൂട് ഉണ്ടായിരുന്നു എന്നും ചില ദൃക്‌സാക്ഷികൾ പറയുന്നു. തന്റെ മകൾ രക്ഷപ്പെടാൻ ശ്രമിച്ചത് ആണ് പ്രദേശ വാസികൾ കേട്ടത് എന്നും ‘അമ്മ പറയുന്നു. യുവതിയുടെ ദേഹം ആശുപത്രിയിൽ എത്തിച്ചു എങ്കിലും മ,രി,ച്ചു എന്ന് അറീക്കുക ആയിരുന്നു. എല്ലാ വരെയും അംബരപ്പിക്കുന്ന ഒരു സംഭവം ആയിരുന്നു അന്ന് അവിടെ നടന്നത് എന്നും പ്രദേശ വാസികൾ പറയാറുണ്ട്. എന്തുപറയാൻ ആ യുവതിയുടെ നിർഭാഗ്യകരം എന്ന് പറയാം.

Leave a Reply

Your email address will not be published. Required fields are marked *