ഇതിനെ ഉപേക്ഷിച്ച കാരണം അറിഞ്ഞ് ഞെട്ടിത്തരിച്ച ഇരിക്കുകയാണ് സോഷ്യൽ ലോകം

സഹീകെടുമ്പോൾ വളർത്തുമൃഗങ്ങളെ വഴിയിൽ ഉപേക്ഷിക്കുന്ന ഉടമസ്ഥന്മാർ ഏറെയുണ്ട്. പൂച്ച കുട്ടികളെയും പട്ടികളെയും ചാക്കിൽ കെട്ടി റോഡരികിൽ ഉപേക്ഷിക്കുന്ന കണ്ണിൽ ചോരയില്ലാത്ത ഉടമകളും കുറവല്ല. മൃഗങ്ങൾ അക്രമകാരികൾ ആകുമ്പോഴേ അല്ലെങ്കിൽ പ്രായമാകുമ്പോൾ ഒക്കെയാണ് ഇത്തരം പ്രവർത്തികൾ പലരും ചെയ്യുന്നത്. പക്ഷേ ഇവിടെ ഇത് വിചിത്രമായൊരു കാരണത്തിന് പേരിൽ വളർത്തുനായയെ ഉപേക്ഷിച്ച് ഉടമയുടെ കഥയാണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്.അടുത്തുള്ള പട്ടിയുമായി തന്നെ നായ്ക്കള് അവിഹിതബന്ധം കണ്ടതിനെത്തുടർന്ന് അജ്ഞാതനായ മനുഷ്യൻ മൂന്നുവർഷം പൊന്നുപോലെ നോക്കിയ നായ ഉപേക്ഷിച്ചത്. പട്ടിക്കൊപ്പം പട്ടിയോ അപേക്ഷിക്കുന്നതിനുള്ള കാരണം പറഞ്ഞിട്ടുള്ള കത്തും ഉണ്ടായിരുന്നു.

ശ്രീദേവി എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ ഈ സംഭവം പുറംലോകം അറിയിച്ചിരിക്കുന്നത്. കുറുപ്പ് ഇങ്ങിനെയായിരുന്നു നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം അമിതഭക്ഷണം ആവശ്യമില്ല രോഗങ്ങളൊന്നുമില്ല അഞ്ചു ദിവസം കൂടുമ്പോൾ കുളിപ്പിക്കും.കുര മാത്രമേയുള്ളു മൂന്ന് വർഷമായി ആരെയും കഴിച്ചിട്ടില്ല. പാൽ ബിസ്ക്കറ്റ് പച്ചമുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത്. അടുത്തുള്ള പട്ടിയുമായി അവിഹിതബന്ധം കണ്ടതിനെ തുടർന്നാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത് എന്നാണ് പട്ടിക്കൊപ്പം ഉള്ള കത്തിൽ ഉടമ കുറിച്ചിരിക്കുന്നത്. തിരുവനന്തപുരം വേൾഡ് മാർക്കറ്റിനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ഈ നായയെ നിലയിൽ കണ്ടെത്തിയത്.

ഒപ്പം കിട്ടിയ കുറിപ്പാണ് എന്ന് പറഞ്ഞാണ് പട്ടിയുടെയും കത്തി നെയും ചിത്രത്തിനൊപ്പം പോസ്റ്റ് ഇട്ടിരിക്കുന്നു . ശ്രീദേവി കുറച്ചു വാക്കുകൾ കുറിച്ചിരിക്കുന്നു ഇതിനടിയിൽ എഴുതിയ മനുഷ്യൻറെ വീട്ടിലെ കുഞ്ഞുങ്ങളെ ഓർത്ത് വല്ലാതെ ആശങ്ക തോന്നുന്നു. ശ്രീദേവി പോസ്റ്റിൽ പറയുന്നു .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *