പൂച്ച മാന്തിയവേദന മാറാതെ ഹോസ്പിറ്റലിൽ എത്തിയ ആളെ ഡോക്ടർ പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി..

പൂച്ച മാന്തിയത് ആണ് എന്ന് തെറ്റിദ്ധരിച്ച അസഹ്യമായ വേദനയോടെ ആശുപത്രിയിൽ എത്തിയ യുവാവിനെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് കണ്ട ഞെട്ടലിലാണ് യുവാവ്. രാജസ്ഥാനിലെ മണവാരി യിലാണ് സംഭവം. നേവി ചന്ദ്രൻ എന്ന യുവാവിനാണ് ഈ അവസ്ഥ ഉണ്ടായത്. വൈറ്റിൽ വല്ലാതെ നീറ്റൽ കൊണ്ടാണ് ചന്ത ഉറക്കമുണർന്നത്. കണ്ണുതുറന്നു നോക്കിയപ്പോൾ വാരിയെല്ലിൽ എന്നോട് ചേർന്ന നല്ല വേദന. തൊട്ടപ്പുറത്ത് കൂടി ഒരു പൂച്ച പാഞ്ഞു പോകുന്നത് കണ്ടപ്പോൾ പൂച്ച മാന്തിയത് ആകുമെന്ന് കരുതി. എന്നാൽ മണിക്കൂറുകൾ പിന്നിട്ടിട്ടും അയാളുടെ വേദന കുറഞ്ഞില്ല.ഒടുവിൽ അയാൾ റൂംമേറ്റ് നോട് സംഭവം പറഞ്ഞു. റൂമിൽ ഉള്ളവരുടെ വിശദമായ അന്വേഷണത്തിൽ കിടക്കയിൽ നിന്നും ഒരു വെ,ടി,യു,ണ്ടയുടെ ഷെൽ കണ്ടെടുത്തു.

അപ്പോഴാണ് തന്നെ പുച്ഛം അതല്ല ആരോ വെ,ടി,വെച്ചത് ആണെന്ന് കണ്ടെത്തിയത്. ആശുപത്രിയിലെത്തിയ എടുത്തപ്പോൾ ഡോക്ടർമാർ അയാളുടെ നെഞ്ചിൽ വെ,ടി,യു,ണ്ട കണ്ടെത്തി. വെ,ടി ഉണ്ടായാലുള്ള ആന്തരികാവയവങ്ങളെ തുളച്ചു കയറാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ശസ്ത്രക്രിയയിലൂടെ വൈറ്റിൽ നിന്നും വെടിയുണ്ട പുറത്തെടുത്തു അതോടെ ഇയാൾ അപകടനില തരണം ചെയ്തു എന്ന് ഡോക്ടർ പറഞ്ഞു. അതേസമയം അദ്ദേഹത്തിന്റെ പൂച്ച മാന്തിയത് അല്ല വെടിയേറ്റ ആണ് ഇന്ന് ബോധ്യപ്പെട്ടതോടെ പോലീസ് വ,ധ,ശ്ര,മ,ത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം തുടങ്ങുകയും ചെയ്തു.ഇത്തരത്തിൽ ഒരു സംഭവം ആദ്യമാണെന്ന് ഡോക്ടർമാർ വിശദീകരിച്ചു. വളരെ ഭാഗ്യമുള്ള മനുഷ്യനാണ് അദ്ദേഹം കാരണം അദ്ദേഹത്തിന് ആന്തരികാവയവങ്ങൾക്ക് ഒരു പോ,റ,ൽ പോലും സംഭവിച്ചിട്ടില്ല എന്നതാണ് വാസ്തവം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *