ഒഴുകി നടക്കുന്ന സ്റ്റീൽ പാത്രം എടുക്കാൻ ഇറങ്ങിയ വീഡിയോ നാട്ടുകാരൻ ഞെട്ടി.

ഒഴുകി നടക്കുന്ന സ്റ്റീൽ പാത്രം എടുക്കാൻ ഇറങ്ങിയ വീഡിയോ നാട്ടുകാരൻ ഞെട്ടി. ആനയെങ്കൽ ജലാശയത്തിൽ തൊഴിലാളി സ്ത്രീ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് മൃതദേഹം ആനയിറങ്കൽ ബോട്ടിന് സമീപം കണ്ടെത്തിയത്. ആനയിറങ്കൽ സ്വദേശിനിയായ വെള്ളത്തായി യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാൽവഴുതി ഡാമിലേക്ക് വീണത് ആകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ തോട്ടത്തിൽ പോയവരാണ് മൃതദേഹം കണ്ടത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇവർ സഹോദരിയുടെ ഇളയ മകൻറെ കൂടെയായിരുന്നു താമസിച്ചിരുന്നത്.

കണ്ണിന് കാഴ്ച കുറവുണ്ടായിരുന്നു ഇവർ വീട്ടുകാരോട് പറയാതെ ഇറങ്ങി നടക്കുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. എപ്പോഴും കയ്യിൽ രണ്ട് പാത്രങ്ങൾ ഉണ്ടാകും. സ്റ്റീൽ പാത്രം ശരീരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാൽവഴുതി ജലാശയത്തിൽ പതിച്ചത് ആകുമെന്നാണ് കരുതുന്നത്. ഭർത്താവ് ഉപേക്ഷിച്ചവർക്ക് മക്കളില്ല. അടുത്തുള്ള തോട്ടത്തിൽ പണിക്ക് പോകുമായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *