ഈ ആറ് ക്ലാസുകാരൻ ചെയ്ത പ്രവർത്തി കണ്ട് ആദ്യം ഞെട്ടി പോയിരിക്കുകയാണ് വിദ്യാർഥികൾ പഠനത്തിനൊപ്പം ഒഴിവ് സമയങ്ങളിൽ ചെറിയ ജോലികൾ ചെയ്ത് സ്വന്തമായി പണം സമ്പാദിക്കുന്നത് പാശ്ചാത്യരാജ്യങ്ങളിൽ കാലങ്ങളായുള്ള പതിവാണ് എന്നാൽ ഇന്ത്യയിൽ ആകട്ടെ ഹയർസെക്കൻഡറി തലം വരെയെങ്കിലും കുട്ടികൾ ജോലിക്ക് പോകുന്നത് അത്ര സാധാരണമല്ല. ഇപ്പോളിതാ സ്വന്തമായി ഒരു വരുമാനം കണ്ടെത്തുന്നതിന് വേണ്ടി പത്ര വിതരണത്തിന് അറങ്ങിയിരിക്കുകയാണ് ആറാം ക്ലാസുകാരനായ ഒരു വിദ്യാർത്ഥി തെലുങ്കാനയിൽ നിന്നാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.തെലുങ്കാന മന്ത്രിയായ കെ ടി രാമ റാവു സമൂഹമാധ്യമത്തിൽ പങ്കു വെച്ചതോടെ ശ്രീപ്രകാശ് എന്ന കൊച്ചുമിടുക്കൻ താരമായി മാറിയിരിക്കുകയാണ്.
പതിവ് പത്ര വിതരണത്തിന് ഇടയിൽ ശ്രീപ്രകാശ് അരികിലൂടെ കടന്നു പോയ ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. എന്തിനാണ് പത്രം ഇടുന്നത് എന്ന ചോദ്യത്തിന് താൻ പത്രം ഇട്ടാൽ എന്താണ് കുഴപ്പം എന്ന് ആത്മവിശ്വാസത്തോടെയുള്ള മറുപടി. പഠിക്കുന്നതിനൊപ്പം ഒരു തൊഴിൽ എന്ന നിലയിലാണ് പത്രവിതരണം നടത്തുന്നത് എന്നും അത് തന്നെ ഭാവിക്ക് ഗുണം മാത്രമേ ചെയ്യുകയുള്ളൂ എന്നും കഥയോടെയാണ് ശ്രീപ്രകാശ് വിവരിക്കുന്നത്.ജഗതിയെ നഗരത്തിൽ നിന്നുള്ള ഈ വീഡിയോ തന്നെ ഹൃദയത്തെ സ്പർശിച്ചു എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ മാധ്യമങ്ങൾ ശ്രീപ്രകാശ് തേടിയെത്തി. മൂന്നാം ക്ലാസ് മുതൽ തന്നെ ഈ ബാലൻ പത്ര വിതരണം നടത്തുന്നുണ്ട്.
എപിജെ അബ്ദുൽ കലാം ചെറുപ്പകാലത്തെ ന്യൂസ് പേപ്പർ ബായ് ആയിരുന്നുവെന്ന് വായിച്ചറിഞ്ഞ താണ്.തന്റെ പ്രചോദനമെന്ന് ശ്രീ പ്രകാശ് പറയുന്നു. മന്ത്രി പങ്കുവെച്ച് വീഡിയോയ്ക്ക് താഴെ ശ്രീപ്രകാശ് ആശംസകൾ അറിയിച്ചുകൊണ്ടുള്ള വീഡിയോകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ മിടുക്കനെ പോലെ തോൽവിയുടെ മഹാത്മ്യം അറിയിച്ചുകൊണ്ട് തന്നെ വരുംതലമുറയെ വളർത്തണമെന്ന് എന്താ അഭിപ്രായം പങ്കുവയ്ക്കുകയാണ് ഏവരും ചെയ്യുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.