കവർച്ചാശ്രമത്തിന് പിടികൂടിയ പ്രതി വിചാരണ വേളയിൽ ജഡ്ജിയോട് പ്രണയാഭ്യർഥന നടത്തുന്നു. ഫ്ലോറിഡയിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാണ്. ഡിമിത്രിയസ് ലെവിസ് എന്നയാളെയാണ് കവർച്ചാശ്രമം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ വിചാരണയ്ക്കായി എത്തിച്ചത് ബ്രോവാർജ് കൗണ്ടി ജഡ്ജായ തബിത ബ്ലാക്മോന്റെ മുന്നിലാണ്. സൂം വഴിയാണ് വിചാരണ നടത്തിയത്. വീട്ടിനുള്ളിൽ കയറി കവർച്ച നടത്താനാണ് ഇയാൾ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്
. വാദങ്ങളെല്ലാം കേട്ട് വിധി പ്രസ്താവിച്ചുകൊണ്ടരിക്കെയാണ് തബിതയോട് ലെവിസ് പ്രണയാഭ്യർഥന നടത്തിയത്.കവർച്ചാശ്രമത്തിന് പിടികൂടിയ പ്രതി വിചാരണ വേളയിൽ ജഡ്ജിയോട് പ്രണയാഭ്യർഥന നടത്തുന്നു. ഫ്ലോറിഡയിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാണ്. ഡിമിത്രിയസ് ലെവിസ് എന്നയാളെയാണ് കവർച്ചാശ്രമം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ വിചാരണയ്ക്കായി എത്തിച്ചത് ബ്രോവാർജ് കൗണ്ടി ജഡ്ജായ തബിത ബ്ലാക്മോന്റെ മുന്നിലാണ്. സൂം വഴിയാണ് വിചാരണ നടത്തിയത്. വീട്ടിനുള്ളിൽ കയറി കവർച്ച നടത്താനാണ് ഇയാൾ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. വാദങ്ങളെല്ലാം കേട്ട് വിധി പ്രസ്താവിച്ചുകൊണ്ടരിക്കെയാണ് തബിതയോട് ലെവിസ് പ്രണയാഭ്യർഥന നടത്തിയത്.