കുഞ്ഞുങ്ങളെ എന്തു മാത്രം ശ്രദ്ധിക്കണം എന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണം… പാവം കുഞ്ഞ്.!!

കോഴിക്കോട് വാടകരയിലാണ് ഏവരെയും കണ്ണീരിലാക്കിയ സംഭവം നടന്നത്. ഏറാമല പയ്യത്തൂരിൽ ഒന്നര വയസ്സുള്ള മകൻ മുഹമ്മദ് റയ്ഹാൻ ആണ് മ,രി,ച്ച,ത്. നൂറുജഹാൻ, മുഹമ്മദ് സംജാസ് ദമ്പതികളുടെ മകനാണ്. മൂത്ത സഹോദരൻ വീടിന്റെ അടുത്തുള്ള കടയിലേക്ക് ബ്രെഡ് വാങ്ങാൻ പോയപ്പോൾ പിന്നാലെ സഹോദരനും വീട്ടുകാരും അറിയാതെ വീട്ടിൽ നിന്നും കുട്ടി ഇറങ്ങുകയായിരുന്നു. ഇന്നലത്തെ മഴയിൽ വീടിന്റെ അടുത്തുള്ള ചെറിയ തോട് നിറഞ്ഞിരുന്നു. ഈ തോട്ടിലേക്ക് കുട്ടി വീഴുകയായിരുന്നു അടുത്തുള്ള കച്ചവടക്കാരൻ ആയിരുന്നു കുട്ടി വീഴുന്നത് കണ്ടത്.രാവിലെ 11 മണിയോടെ ആയിരുന്നു അ,പ,ക,ടം ഉടൻ തന്നെ വടകര ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല മൃ,ത,ദേ,ഹം പോ,സ്റ്റ് മോ,ർ,ട്ട,ത്തി,നാ,യി ഗവർമെന്റ് ആശുപത്രിയിലേക്ക് മാറ്റി.

അതെ സമയം കനത്ത മഴയുടെയും വെള്ള കെട്ടിന്റെയും സാഹചര്യത്തിൽ പുഴകൾക്കും തോടുകൾക്കും സമീപം താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം എന്ന് അധികൃതർ നിർദ്ദേശിച്ചു.കോഴിക്കോട് വാടകരയിലാണ് ഏവരെയും കണ്ണീരിലാക്കിയ സംഭവം നടന്നത്. ഏറാമല പയ്യത്തൂരിൽ ഒന്നര വയസ്സുള്ള മകൻ മുഹമ്മദ് റയ്ഹാൻ ആണ് മ,രി,ച്ച,ത്. നൂറുജഹാൻ, മുഹമ്മദ് സംജാസ് ദമ്പതികളുടെ മകനാണ്. മൂത്ത സഹോദരൻ വീടിന്റെ അടുത്തുള്ള കടയിലേക്ക് ബ്രെഡ് വാങ്ങാൻ പോയപ്പോൾ പിന്നാലെ സഹോദരനും വീട്ടുകാരും അറിയാതെ വീട്ടിൽ നിന്നും കുട്ടി ഇറങ്ങുകയായിരുന്നു. ഇന്നലത്തെ മഴയിൽ വീടിന്റെ അടുത്തുള്ള ചെറിയ തോട് നിറഞ്ഞിരുന്നു. ഈ തോട്ടിലേക്ക് കുട്ടി വീഴുകയായിരുന്നു അടുത്തുള്ള കച്ചവടക്കാരൻ ആയിരുന്നു കുട്ടി വീഴുന്നത് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *