പോലീസ് CCTV പരിശോധിച്ചപ്പോൾ കണ്ടത്, ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തിയ സംഭവം.!!

നെല്ലിക്കുന്നത്ത് നിന്ന് കാണാതായ നാടോടി ബാലൻ രാഹുലിന്റെ മ,ര,ണം ഓടനാവട്ടത്തുകാരെ കണ്ണീരിലാഴ്ത്തി. കട്ടയിൽ തോട്ടിലെ ചൂലാ ഭാഗത്ത് വെള്ളം കയറിയ റബർ തോട്ടത്തിനു സമീപം പുല്ല് അറുക്കാൻ എത്തിയ ആളാണ് കമഴ്ന്നു കിടക്കുന്ന നിലയിൽ രാ,ഹു,ലി,ന്റെ മൃ,ത,ദേ,ഹം ആദ്യം കണ്ടത്. വിവരം അറിഞ്ഞതോടെ ആളുകൾ കൂട്ടത്തോടെ എത്തി . മുൻ പഞ്ചായത്തംഗം ഓടനാവട്ടം വിജയപ്രകാശ് സ്റ്റേഷനിൽ വിവരം അറിയിച്ചതോടെ പൂയപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ ടി.രാജേഷ്കുമാറും സംഘവും എത്തി മേൽനടപടി സ്വീകരിച്ചു. തിരിച്ചറിയുന്നതിനായി നെല്ലിക്കുന്നത്തു നിന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും വരുത്തി. മാതാപിതാക്കളായ വിജയുടെയും ചിഞ്ചുവിന്റെയും തേ,ങ്ങ,ലു,ക,ൾ കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി. മൈസൂരുവിൽ നിന്ന് കേരളത്തിൽ എത്തിയ സംഘം വർഷങ്ങളായി നെല്ലിക്കുന്നത്ത് തമ്പടിച്ചു താമസിക്കുകയാണ്.

തോട്ടിലും മറ്റും മീൻ പിടിച്ചു ഉപജീവനം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ വെള്ളി രാത്രി കുട്ടിയെ കാണാതായത്.കുട്ടിയെ ത,ട്ടി,ക്കൊ,ണ്ടു,പോ,യ,താ,ണെ,ന്ന് അ,ഭ്യൂ,ഹം പരന്നതോടെ മാതാപിതാക്കൾക്കും സംശയം ഉയർന്നു. എന്നാൽ കൊട്ടാരക്കര പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി കടത്തിണ്ണയിൽ നിന്ന് ഇറങ്ങുന്നതും റോഡിലൂടെ തോടിന്റെ സമീപത്തേക്ക് ഓടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. പൊലീസും കൊട്ടാക്കരയിലെ റെസ്ക്യു ആൻഡ് ഫയർ സർവീസും തോട്ടിലും പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഴ കനത്തതോടെ തോട്ടിൽ ഒഴുക്കു വർധിച്ചു. ഞായറും കട്ടയിൽ തോടിനു സമീപം പൊലീസും ഫയർ ആൻഡ് റെസ്ക്യു വിഭാഗവും തിരച്ചിൽ നടത്തി . നെല്ലിക്കുന്നത്ത് 5 കിലോമീറ്റർ ദൂരം തോട്ടിലൂടെ ഒഴുകിയ കുട്ടിയുടെ മൃ,ത,ദേ,ഹം, ഇന്നലെ 7.45ന് കട്ടയിൽ തോട്ടിലെ ചൂലായിൽ തോടിനോട് ചേർന്ന ജയപ്രകാശിന്റെ തോട്ടത്തിൽ കണ്ടെത്തുകയായിരുന്നു. പോ,സ്റ്റ്മോ,ർ,ട്ട,ത്തി,നാ,യി കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *