കൊല്ലത്ത് 3 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ‘അമ്മ മു,ക്കി,ക്കൊ,ന്ന സംഭവം, അമ്മക്ക് പറയാനുള്ളത് കേട്ടോ.!!

സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ ‘അമ്മ എന്ന് മാത്രമേ എല്ലാവർക്കും അറിയൂ. ലോകത് ഒരു മനുഷ്യ ജീവിക്കും ചെയ്യാൻ കഴിയാത്ത കൊ,ടും ക്രൂ,ര,ത ആ അമ്മക്ക് ചെയ്യേണ്ടി വന്നു. മാധ്യമകാരനായ അയ്പുവള്ളിക്കാടനാണ് അവളെ കു,റ്റ,ക്കാ,ര,നാ,ക്കി,യ മുൻ വിധിക്കൊപ്പം നടന്ന ആ സത്യം പങ്കുവെച്ചത്. മുലപ്പാലിനൊപ്പം താരാട്ടും പങ്കുവെച്ച ഒരു ‘അമ്മ തന്നെ ആയിരുന്നു ദിവ്യ ജോണി. ‘അമ്മ നഷ്ട്ടപെട്ട ദിവ്യക്ക് അച്ഛൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ അവൾക്ക് സ്വന്തം കുഞ്ഞിന്റെ കൊ,ല,പാ,ത,കി എന്ന മേൽ വിലാസം നൽകിയത് വിധി ആയിരുന്നു. വിവാഹ മോജിതനായ ഒരു ഡോക്ടറെ വിവാഹം കഴിക്കുന്നതോടെ ആയിരുന്നു ദിവ്യയുടെ വേദനകളുടെ അദ്ധ്യായം ആരംഭിക്കുന്നത്.

അമ്മയുടെ അ,ർ,ബു,ദ രോ,ഗ ചികിത്സമൂലം പരിജയപെട്ട വിവാഹം. ഹിന്ദു ആജാര പ്രകാരം നടന്ന വിവാഹത്തിന്റെ ഭർത്താവിന്റെ വീട്ടിൽ അവൾ ഒറ്റപെട്ടു.ദിവ്യയുടെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ മുട്ടിട്ടപ്പോൾ പ്രശ്നം പിന്നേയും രൂക്ഷമായി. ഇപ്പോൾ ആ കുഞ്ഞിനെ സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു വീട്ടുക്കാരുടെ നിലപാട്. പക്ഷെ ദൈവം തന്ന നിധിയെ സ്വീകരിക്കാൻ തന്നെ ആയിരുന്നു ദിവ്യയുടെ തീരുമാനം എന്നാൽ അവിടുന്ന് അങ്ങോട്ട് ദിവ്യയുടെ വിവാഹ കാര്യങ്ങളിൽ കാണിച്ച അതെ അ,വ,ഗ,ണ,ന കുഞ്ഞിനോടും ഉണ്ടായി. സിസേറിയൻ മുറിപാടുകളുമായി വീട്ടിൽ എത്തിയ ദിവ്യയ ഒന്ന് തിരിഞ്ഞു നോക്കിയത് പോലും ല്ലാ എല്ലാവരോടും ഉള്ള വെ,റു,പ്പ് കുഞ്ഞിലേക്ക് വരെ എത്തി.

Leave a Reply

Your email address will not be published. Required fields are marked *