Malayalam News കോട്ടയം അയ്മനം ബിബിൻ കുമാറിന്റെയും ആതിരയുടെയും മകനാണ് അഭിമന്യു. 6 വർഷം മുൻപാണ് സംഭവം.

മോന് ആരാകണം എന്നാണ് ആഗ്രഹം, ആരുചോദിച്ചാലും അഭിമന്യുണ് ഒറ്റ ഉത്തരം, വാവ സുരേഷിനെ പോലെ പാ.മ്പു പി.ടു.ത്ത.ക്കാരൻ ആവണം. അഭിമന്യുവിന്റെ ഉത്തരം കേട്ട് ഞെ.ട്ടിയോ? അഭിമന്യുവിന്റെ കഥ കേട്ടാൽ ആരും പിന്നെയും ഞെ.ട്ടും, അമ്മയുടെ മടിയിൽ ഇരിക്കുമ്പോഴാണ് 6 മാസം പ്രായമുള്ള അഭിമന്യുവിനെ പാമ്പു കടിച്ചത്. ആ സംഭവം അഭിമന്യു അറിയുന്നത് മൂന്നാം വയസിൽ.അന്ന് മുതൽ അഭിമന്യുവിന് പാമ്പിനെ ഭയമില്ല. ഇഷ്ടമാണ്. കോട്ടയം അയ്മനം ബിബിൻ കുമാറിന്റെയും ആതിരയുടെയും മകനാണ് അഭിമന്യു. 6 വർഷം മുൻപാണ് സംഭവം. തുറന്നിട്ട വാതിലിനു സമീപം അഭിമന്യുവിന് പാല് കൊടുക്കുകയായിരുന്നു ‘അമ്മ. ഈ സമയത്താണ് അഭിമന്യുവിനെ പാമ്പ് ക,ടി,ച്ച,ത്.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് നോക്കിയപ്പോൾ ഇഴഞ്ഞു പോകുന്ന പാമ്പിനെ കണ്ടു.കുഞ്ഞിന്റെ കാലിൽ കടിച്ച പാടും ഉണ്ട്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശരീരം നീ.ലി.ച്ചു ഹൃദ.യ.മി.ടി.പ്പ് നി.ലച്ചു. കുട്ടികളുടെ ആശുപത്രിയിൽ ഏഴു ദിവസം ജീവിതത്തിനും മ.ര.ണ.ത്തിനുമിടയിൽ കഴിഞ്ഞു, ഒടുവിൽ ജീവിതത്തിലേക്കു തിരികെ വന്നു. കഴിഞ്ഞ ദിവസം സൂരജിന്റെ ശി.ക്ഷ. വി.ധി. അറിഞ്ഞപ്പോൾ തന്റെ കുഞ്ഞുമായുള്ള ഓട്ടം ഓർത്തു. ആഹാരം പോലും കഴിക്കാൻ കഴിഞ്ഞില്ല. പാമ്പിന്റെ കടിയേറ്റ് ഉത്ര മ.രി.ക്കു.ന്ന.ത് മനസ്സിലോർത്തു. ഒരു നാട് മുഴുവൻ ഏഴു ദിവസം ഉണർന്നിരുന്നു പ്രാര്ഥിച്ചതിന്റെ ഫലമാണ് എനിക്ക് എന്റെ കുഞ്ഞിനെ തിരികെ കിട്ടിയത്. ആതിര പറഞ്ഞു. മൂന്നു വയസായപ്പോൾ ആതിര ഈ കഥ കുഞ്ഞിനോട് പറഞ്ഞു. അതോടെ പാമ്പിനെ ഇഷ്ടമായി. എന്നും പാമ്പിന്റെ കഥ അറിയാൻ ആണ് താല്പര്യം. യൂട്യൂബിൽ കാണുന്നതും പാമ്പിന്റെ വിഡിയോകൾ. പാമ്പിന്റെ പേരും പ്രത്യേകതകളും അഭിമന്യു മനസിലാക്കി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *