ഒളിച്ചുപോയ ഭാര്യയെ അന്വേഷിച്ചപ്പോൾ കണ്ട കാഴ്ച, ഞെട്ടിത്തരിച്ച് ഭർത്താവും വീട്ടുകാരും.

ഒളിച്ചുപോയ ഭാര്യയെ അന്വേഷിച്ചപ്പോൾ കണ്ട കാഴ്ച, ഞെട്ടിത്തരിച്ച് ഭർത്താവും വീട്ടുകാരും.കോഴിക്കോട് ലോഡ്ജ് മുറിയിൽ കമിതാക്കളെ മ.രി.ച്ച നിലയിൽ കണ്ടെത്തി മലപ്പുറം പുളിക്കൽ മുഹമ്മദ് അലിയുടെ മകൻ നിസാർ കുരുവിന്ങ്ങാട് സ്വദേശിനി റിൻസി എന്നിവരെയാണ് എലത്തൂരിൽ ഉള്ള സ്വകാര്യ ലോഡ്ജിൽ തൂ.ങ്ങി. .മ.രി.ച്ച. നിലയിൽ കണ്ടെത്തിയത്.ഇതര മത വിശ്വാസിയെ പ്രണയിച്ചു വിവാഹം കഴിച്ച നിസാർ കഴിഞ്ഞ നാല് വര്ഷം ആയി വിവാഹിതയും ഒരു കുട്ടിയുടെ ‘അമ്മ ആയ റിന്സിയയുമായി പ്രണയത്തിൽ ആയിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

നിസാറിന് എതിരെ പാലക്കാട് കഞ്ചാവ് കേസും നിലവിൽ ഉണ്ട് എന്ന് പോലീസ് പറയുന്നു.കഴിഞ്ഞ സെപ്റ്റബർ 24 നാണു കുറുവിലങ്ങാട്ടെ ഇന്ഡസ്ട്രീ വർക്കർ ആയ പ്രസാദിന്റെ ഭാര്യ റിന്സിയെയും നാല് വയസ്സ് ഉള്ള കുട്ടിയേയും കാണാതെ ആയത്.പെരിന്തൽമണ്ണ പോലീസ് കഴിഞ്ഞ പത്തിന് റിൻസിയെയും നിസാറിനെയും അസ്വഭാവിക സാഹചര്യത്തിൽ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു അങ്ങനെയാണ് കൊയിലാണ്ടി പോലീസ് ചാർജ് ചെയ്ത മിസിങ് കേസിൽ ഉള്ള റിൻസി ആണ് ഇത് എന്ന് വ്യക്തമാകുന്നത്.തുടർന്ന് കൊയിലാണ്ടി എസ് ഐ കെ റ്റി രഘുവും വനിതാ പോലീസും ചേർന്നു ഇവരെ കസ്റ്റഡിയിൽ എടുത്തു കൊണ്ട് പതിനൊന്നിന് കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി.കോടതിയിൽ നിന്നും കാമുകൻ നിസാറിന് കൂടെ പോകാനും ജീവിക്കാനും തീരുമാനിക്കുകയായിരുന്നു റിൻസി.ചൈൽഡ് ലൈനിൽ ആക്കിയ കുട്ടിയെ ഭർത്താവ് പ്രസാദ് വീട്ടിലേക്ക് കൊണ്ട് പോവുകയും ചെയ്തു.ഇന്നലെ വൈകുന്നേരമാണ് പുതിയങ്ങാടിക്ക് സമീപം കോയ റോഡിലെ ലിറ്റിൽ സ്‌പൈസ്‌ലെ വാടക മുറിയിൽ മ.രി.ച്ച. നിലയിൽ കണ്ടത്.ചൊവ്വാഴ്ച ആയിരുന്നു ഇവർ മുറി എടുത്തത്.ബുധൻ വൈകുന്നേരത്തോടെ മുറി ഒഴിയും എന്നായിരുന്നു ഇവർ അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *