കൈയ്യെത്തും ദൂരത്ത് സീരിയലിലെ കനകദുര്‍ഗ്ഗയായി എത്തുന്ന വൈഷ്ണവിയുടെ ആരാണ് ഈ നടി എന്നറിയാമോ?

മലയാളത്തിലെ പ്രശസ്ത താരമാണ് സായ്കുമാർ. ആദ്യ ഭാര്യ പ്രസന്നയുമായി പി,രി,ഞ്ഞ,ശേഷം നടി ബിന്ദു പണിക്കരെ ആണ് സായികുമാർ വിവാഹം ചെയ്തത്. വൈഷ്ണവി അമ്മയ്ക്കൊപ്പമാണ് പിന്നീട് കഴിഞ്ഞത്. 2018-ൽ വൈഷ്ണവിയുടെ വിവാഹവും ഏറെ ശ്രദ്ധനേടിയിരുന്നു.എന്നാൽ ഈ വിവാഹത്തിന് സായികുമാർ എത്തിയിരുന്നില്ല. ജീവിതയാത്രയിൽ അച്ഛൻ ഉപേക്ഷിച്ചു പോയത് കൗമാരക്കാരിയായ വൈഷ്ണവിയുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. നാ,ണ,ക്കേ,ടി,ലൂ,ടെ,യും സാമ്പത്തിക പ്രതിസന്ധിയിലൂടെയുമാണ് തങ്ങളുടെ ജീവിതം കടന്നു പോയതെന്ന് പ്രസന്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ അച്ഛന് പിന്നാലെ സീരിയലിലെ അഭിനയത്തിൽ തിളങ്ങുകയാണ് വൈഷ്ണവി. സി കേരളത്തിലെ ‘കൈ എത്തും ദൂരത്ത് ‘ എന്ന സീരിയലിലെ കനകദുർഗ്ഗ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോൾ വൈഷ്ണവിയുടെ കുടുംബത്തിലെ ചില വിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്.

സിനിമ, സീരിയലുകളിലൂടെ പ്രശസ്തയായ വിജയകുമാരിയും വൈഷ്ണവിയും തമ്മിലുള്ള ബന്ധം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വൈഷ്ണവിയുടെ അമ്മ പ്രസന്ന കുമാരിയുടെ സഹോദരിയാണ് വിജയകുമാരി. അച്ഛൻ ഉ,പേ,ക്ഷി,ച്ചു പോയപ്പോൾ തങ്ങൾക്ക് താങ്ങായത് ചെറിയമ്മ വിജയകുമാരി ആണെന്ന് വൈഷ്ണവി മുൻപ് പറഞ്ഞിട്ടുണ്ട്. തൻ്റെ അഭിനയ അരങ്ങേറ്റത്തിന് കൂടുതൽ കരുത്ത് നൽകിയതും ചെറിയമ്മ വിജയകുമാരി ആണെന്ന് വൈഷ്ണവി പറയുന്നു. കഴിഞ്ഞ ദിവസം എൻ്റെ കുഞ്ഞമ്മയും ഞാനും എന്ന ക്യാപ്ഷനോടെ വൈഷ്ണവി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം വൈറലായിരുന്നു. വിജയകുമാരിയും നടി സീമ ജി നായരും വഴി അവിചാരിതമായാണ് കയ്യെത്തും ദൂരത്തിൽ വൈഷ്ണവിക്ക് അവസരം ലഭിച്ചത്. അച്ഛൻ സായികുമാറുമായി അടുപ്പം വൈഷ്ണവിക്ക് ഇന്ന് ഇല്ല. സീരിയലിൽ അഭിനയിക്കുന്നത് അച്ഛൻ അറിയുന്നുണ്ടാവണം. അത് എനിക്ക് വ്യക്തമല്ല. കഴിഞ്ഞുപോയ കാര്യങ്ങൾ ഓർത്തെടുക്കാനും താൽപര്യമില്ലെന്നും വൈഷ്ണവി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ മകൾ തന്നെ മനസ്സിലാക്കാതെ കു,റ്റ,പ്പെ,ടു,ത്താനും ഒ,റ്റ,പ്പെ,ടു,ത്തു,ക,യും ചെയ്തു.അത് തന്നെ ഒരുപാട് വി,ഷ,മ,ത്തിലാക്കി എന്നും, താൻ അത് തിരുത്താൻ പോയില്ല എന്നും, അങ്ങനെ പതുക്കെ പതുക്കെ ഞങ്ങൾ തമ്മിൽ അ,ക,ലു,ക,യാ,യി,രുന്നു എന്നുമാണ് സായ്കുമാർ പറഞ്ഞത്. ഭർത്താവ് സുജിത് കുമാറിനൊപ്പം ദുബായിലായിരുന്നു വൈഷ്ണവി. അവധിക്കു വന്ന് ലോക്ഡൗൺ കാലത്ത് നാട്ടിൽ കു,ടു,ങ്ങി പോവുകയും അങ്ങനെ അപ്രതീക്ഷിതമായിട്ടാണ് പരമ്പരയിലേക്ക് എത്തിയതും. ഭർത്താവും കുടുംബവും പൂർണ പിന്തുണയാണ് നൽകിയത്. അദ്ദേഹത്തിൻ്റെ പിന്തുണയും പ്രോത്സാഹനവുമാണ് ജീവിതത്തിൽ ഇങ്ങനെ ഒരു വഴിത്തിരിവിന് കാരണമായതെന്ന് വൈഷ്ണവി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *