ഓൺലൈനായി ക്ലാസ് എടുക്കുന്നതിനിടെ അദ്ധ്യാപികക്ക് സംഭവിച്ചത് കണ്ടോ – കണ്ണു നിറഞ്ഞ് കുട്ടികൾ.!!

ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനിടെ ശാ,രീ,രി,ക അ,സ്വ,സ്ഥ,ത നേരിട്ട അധ്യാപിക ഹൃ,ദ,യാ,ഘാ,ത,ത്തെ തുടര്‍ന്ന് മ,രി,ച്ചു. കാസര്‍കോട് കള്ളാര്‍ അടോട്ടുകയ ഗവ. വെല്‍ഫയര്‍ എല്‍പി സ്‌കൂള്‍ അധ്യാപിക സി മാധവി (47) ആണ് മ,രി,ച്ച,ത്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനിടെയായിരുന്നു സംഭവം. മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് കണക്ക് പഠിപ്പിക്കുന്നതിനിടെ ശ്വാ,സ,ത,ട,സം നേരിട്ടു. തുടര്‍ന്ന് കുട്ടികളോട് സുഖമില്ലെന്ന് പറഞ്ഞ് ക്ലാസ് നിര്‍ത്തി വച്ചു. ശാരീരിക അസ്വസ്ഥത നേരിട്ട സമയത്ത് അധ്യാപിക വീട്ടില്‍ തനിച്ചായിരുന്നു.ബന്ധുക്കളെ ഫോണ്‍ ചെയ്ത് വിവരം പറഞ്ഞുവെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പ് മ,ര,ണ,പ്പെ,ട്ടു.

പരേതനായ ടി ബാബുവാണ് ഭര്‍ത്താവ്. സ്‌കൂള്‍ തുറക്കുമ്പേള്‍ കുട്ടികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മറ്റ് അധ്യാപകര്‍ക്കൊപ്പം മാധവി ടീച്ചറും. നിനച്ചിരിക്കെ സംഭവിച്ച മ,ര,ണ,ത്തി,ന്റെ ആഘാതത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും.ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനിടെ ശാ,രീ,രി,ക അ,സ്വ,സ്ഥ,ത നേരിട്ട അധ്യാപിക ഹൃ,ദ,യാ,ഘാ,ത,ത്തെ തുടര്‍ന്ന് മ,രി,ച്ചു. കാസര്‍കോട് കള്ളാര്‍ അടോട്ടുകയ ഗവ. വെല്‍ഫയര്‍ എല്‍പി സ്‌കൂള്‍ അധ്യാപിക സി മാധവി (47) ആണ് മ,രി,ച്ച,ത്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനിടെയായിരുന്നു സംഭവം. മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് കണക്ക് പഠിപ്പിക്കുന്നതിനിടെ ശ്വാ,സ,ത,ട,സം നേരിട്ടു. തുടര്‍ന്ന് കുട്ടികളോട് സുഖമില്ലെന്ന് പറഞ്ഞ് ക്ലാസ് നിര്‍ത്തി വച്ചു. ശാരീരിക അസ്വസ്ഥത നേരിട്ട സമയത്ത് അധ്യാപിക വീട്ടില്‍ തനിച്ചായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *