സഹോരങ്ങളുടെ മക്കൾ – പൊട്ടിക്കരഞ്ഞ് കുടുംബം – ആശ്വസിപ്പിക്കാൻ ആകാതെ അയൽക്കാർ.!!

മലപ്പുറം വളുംപുറത്ത് ചെങ്കൽ കോറിയിൽ വീണ് രണ്ടു സഹോദരങ്ങളുടെ മക്കൾ മു,ങ്ങി മ,രി,ച്ചു. മാനിപ്പറമ്പ് രാജുവിന്റെ മകൾ അർച്ചന എന്ന 15 വയസ്സുകാരിയും. രാജന്റെ സഹോദരൻ വിനോദിന്റെ മകൻ അധിദേവ് എന്ന 4 വയസ്സുകാരനുമാണ് മ,രി,ച്ച,ത്. രാവിലെ 9.30 യോടെ ആയിരുന്നു അ,പ,ക,ടം. പ്രവർത്തനം നിർത്തി വെച്ച കോറിയിലെ ചെറിയ വെള്ള കെട്ടാണ് രണ്ടു കുഞ്ഞുങ്ങളുടെയും ജീ,വ,ൻ എടുത്തത്. കണ്ടാൽ വലിയ വ്യാപ്തി ഒന്നും ഇല്ലെങ്കിലും രണ്ടാളുടെ താഴ്ച ഉണ്ട് വെ,ള്ള,ക്കെ,ട്ടി,ന്. കോറിയുടെ അടുത്ത് തന്നെയാണ് ഇവരുടെ വീട് പ്രവർത്തനം നിർത്തിവെച്ച കൊറിയയിൽ മൊബൈൽ ഫോണുമായി ഫോട്ടോ എടുക്കാൻ വേണ്ടിയാണ് ഇവർ വന്നത്.

വെള്ളത്തിൽ വീണ അതിദേവനെ രക്ഷിക്കാൻ അർച്ചന വെള്ളത്തിൽ ഇറങ്ങി എന്നാണ് കരുതുന്നുന്നത് ഏറെ നേരം കഴിഞ്ഞും കുട്ടികളെ കാണാതെ തിരഞ്ഞപ്പോൾ ആയിരുന്നു വെള്ളക്കെട്ടിനടുത് ചെരുപ്പുകൾ കണ്ടത് കുട്ടികളെ പുറത്തെടുത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വീട്ടുക്കാർ കുട്ടികളെ കാണാതെ അന്വേഷിച്ചു നടക്കുകയായിരുന്നു. അപ്പോഴയാണ് വെള്ളക്കെട്ടിന്റെ അവിടെ ചെരുപ്പുകൾ കണ്ടത്.സഹോരങ്ങളുടെ മക്കൾ – പൊട്ടിക്കരഞ്ഞ് കുടുംബം – ആശ്വസിപ്പിക്കാൻ ആകാതെ അയൽക്കാർ.!!

Leave a Reply

Your email address will not be published. Required fields are marked *