അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടിയാണ് ഊർമ്മിള ഉണ്ണി. ഇപ്പോഴിതാ തൻ്റെ പുതിയ ബിസിനസ് പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് ഊർമ്മിള ഉണ്ണി. സ്പെഷൽ കൂട്ടുകൾ കൊണ്ടുണ്ടാക്കിയ പെർഫ്യൂം ആണ് ഊർമ്മിള അവതരിപ്പിച്ചിരിക്കുന്നത്. എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു. ജീവിതാഭിലാഷമായിരുന്നു എൻ്റെ പേരിൽ ഒരു പെർഫ്യൂം ഇറങ്ങുക എന്നത്. ‘ഊർമ്മിള ഉണ്ണി വശ്യഗന്ധി’ ഉടനെ പ്രതീക്ഷിക്കാം എന്ന കുറിപ്പോടെയാണ് നടിയും നർത്തകിയുമായ ഊർമ്മിള ഉണ്ണി തൻ്റെ പുതിയ ചുവടുവെപ്പിനെ കുറിച്ച് പറയുന്നത്. ഊർമ്മിള ഉണ്ണിവശ്യ ഗന്ധി എന്ന പെർഫ്യൂം ബ്രാൻഡ് ഊർമ്മിള ആരംഭിച്ചിരിക്കുന്നത്. സാരിയിൽ മ്യൂറൽ പെയിൻറിംഗ് ഉൾപ്പെടെയുള്ള പല ട്രെൻ്റുകൾക്കും കേരളത്തിൽ സ്വീകാര്യത ഉണ്ടാക്കിയത് താനാണെന്ന് ഊർമ്മിള പറയുന്നു.‘ഊർമ്മിള ഉണ്ണിവശ്യഗന്ധി’ എന്ന പേരിലാണ് പെർഫ്യൂം ഊർമിള വിപണിയിൽ എത്തിക്കുക.
മലയാള സിനിമയിൽ ആദ്യമായാണ് ഒരാളുടെ പേരിൽ ഒരു പെർഫ്യൂം ബ്രാൻ്റെ ത്തുന്നത്. അമിതാബച്ചൻ്റെ പേരിലൊക്കെ ഉണ്ട്. അത് കണ്ടപ്പോഴാണ് ക്രെയ്സ് തോന്നിയത്. മലയാളത്തിൽ ആദ്യം എൻ്റെ പേരിൽ വേണം എന്ന് ആഗ്രഹിച്ചു എന്നും ഊർമ്മിള വനിതയോട് പറയുന്നു. എൻ്റെ അമ്മ മനോരമ തമ്പുരാട്ടിയാണ് ഈ കൂട്ട് ഉണ്ടാക്കിത്തന്നത്. അമ്മ ചന്ദനതൈലം ഉൾപ്പെടെ ചെറിയ ഒന്ന്, രണ്ടു വസ്തുക്കൾ ചേർത്ത് വച്ച് ഒരു ഓയിൽ പോലെയാണ് അത് തയ്യാറാക്കിയിരിക്കുന്നത്.‘ഊർമ്മിള ഉണ്ണിവശ്യഗന്ധി’ എന്ന പേരിലാണ് പെർഫ്യൂം ഊർമിള വിപണിയിൽ എത്തിക്കുക.
മലയാള സിനിമയിൽ ആദ്യമായാണ് ഒരാളുടെ പേരിൽ ഒരു പെർഫ്യൂം ബ്രാൻ്റെ ത്തുന്നത്. അമിതാബച്ചൻ്റെ പേരിലൊക്കെ ഉണ്ട്. അത് കണ്ടപ്പോഴാണ് ക്രെയ്സ് തോന്നിയത്. മലയാളത്തിൽ ആദ്യം എൻ്റെ പേരിൽ വേണം എന്ന് ആഗ്രഹിച്ചു എന്നും ഊർമ്മിള വനിതയോട് പറയുന്നു. എൻ്റെ അമ്മ മനോരമ തമ്പുരാട്ടിയാണ് ഈ കൂട്ട് ഉണ്ടാക്കിത്തന്നത്. അമ്മ ചന്ദനതൈലം ഉൾപ്പെടെ ചെറിയ ഒന്ന്, രണ്ടു വസ്തുക്കൾ ചേർത്ത് വച്ച് ഒരു ഓയിൽ പോലെയാണ് അത് തയ്യാറാക്കിയിരിക്കുന്നത്.