നന്നായി പഠിച്ചിരുന്ന 12കാരി.. പഠനം ഉഴപ്പി.. ചോദ്യം ചെയ്ത അധ്യാപകര്‍ അറിഞ്ഞത് അച്ഛന്റെ പീഡ,നം

ര,ക്ത ബന്ധത്തേക്കാൾ വലിയ ബന്ധമില്ലെന്നാണ് പറയാറ്. എന്നാൽ പുറത്തുവരുന്ന ചില വാർത്തകൾ എങ്കിലും കേൾക്കുമ്പോൾ ബന്ധങ്ങൾക്ക് ലോകത്ത് ഒരു വിലയും ഇല്ലെന്ന് തോന്നും. അങ്ങനെ ഒരു വാർത്തയാണ് കുന്നമംഗലത്തുനിന്നും എത്തുന്നത്. അ,ശ്ലീ,ല വീ,ഡിയോ, കാണിച്ച 12 വയസ്സുള്ള മകളെ പീ,ഡി,പ്പി,ക്കാ,ൻ പിതാവ് ശ്രമിച്ചെന്ന വാർത്തയാണിത്. അ,ശ്ലീ,ല വീഡിയോ കാണിച്ച് 12 വയസ്സുള്ള മകളെ പീ,ഡി,പ്പി,ക്കാ,ൻ ശ്രമിച്ച പിതാവ് വിദേശത്തേക്ക് കടന്നിരിക്കുകയാണ്. പിതാവ് ഉ,പ,ദ്ര,വി,ക്കു,ന്ന വിവരം കുട്ടി അധ്യാപകരെ അറിയിച്ചിരുന്നു. തുടർന്ന് കുന്നമംഗലം പോലീസ് കേസ് അന്വേഷിക്കുന്നതിനിടെയാണ് ഇയാൾ വിദേശത്തേക്ക് കടന്നത്.പിതാവിൻ്റെ ഭീക്ഷണിയെ തുടർന്ന് വീട്ടിൽ പറയാതിരുന്ന കുട്ടി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു.

പലതവണ ശ,രീ,ര,ത്തി,ലെ സ്വ,കാ,ര്യ,ഭാ,ഗ,ങ്ങ,ളി,ൽ ക,ട,ന്നു,പി,ടി,ച്ചു. പുറത്തുപറഞ്ഞാൽ ഉമ്മയെയും ഇളയ സഹോദരിയെയും കൊ,ല്ലു,മെ,ന്ന് ഭീ,ഷ,ണി,പ്പെ,ടു,ത്തി. അതിനാൽ വിവരം ആരും പുറത്തറിഞ്ഞില്ല. ഒടുവിൽ പഠനത്തിൽ പിന്നാക്കം പോയപ്പോഴാണ് കുട്ടിയെ അധ്യാപകർ ശ്രദ്ധിച്ചതും, വിവരം പുറത്തായതും . അതേസമയം ഈ കാര്യം പലതവണ ശ്രദ്ധയിൽപെടുത്തിയപ്പോഴും കുന്നമംഗലം പോലീസ് മുഖവിലക്കെടുത്തില്ല എന്നും ആ,ക്ഷേ,പമു,ണ്ട്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള പ്ര,ശ്ന,ത്തിൽ കുട്ടിയെ ബ,ലി,യാ,ടാ,ക്കു,കയാ,ണെന്ന സംശയത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി മു,ങ്ങു,ന്ന,ത്. പിതാവിനെതിരെ ഗാ,ർഹി,കപീ,ഡ,ന,ത്തി,നു ,കുട്ടിയുടെ മാതാവ് പരാതി നൽകിയതാണ് സംശയത്തിന് ഇടയാക്കിയത്.

കടയ്ക്കാവൂരിൽ അടുത്തിടെ അമ്മ മ,ക,നെ പീ,ഡി,പ്പി,ച്ചെ,ന്ന ക,ള്ള പരാതി ഉയർന്നിരുന്നു. എന്നാൽ കുന്നമംഗലത്തെ കുട്ടിയുടെ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടപ്പോഴേക്കും പ്ര,തി നാടുവിട്ടു. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസിൻ്റെ വാദം.വിസ റദ്ദാക്കി പ്രതിയെ തിരിച്ചെത്തിക്കാൻ ആണ് നീക്കം. കഴിഞ്ഞ മാസം 28 നാണ് കുട്ടിയുടെ പരാതി അധ്യാപകർ പോലീസിനെ അറിയിക്കുന്നത്. ചൈൽഡ് ലൈൻ വഴിയെത്തിയ പരാതിയിൽ പിതാവിനെതിരെ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി നാടുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *