നടൻ പുനീത് രാജ്‌കുമാറിന്റെ മ,ര,ണ,കാ,ര,ണം.. ഡോക്ടറിന്റെ വെളിപ്പെടുത്തൽ കേട്ടോ..? വിതുമ്പി സൂപ്പർ താരങ്ങളും.!!

കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ മ,ര,ണ,ത്തി,ന് കാരണമായത് ശക്തമായ ഹൃ,ദ,യാ,ഘാ,ദം. “കാർഡിയകസിസ്സ്റ്റോൾ” എന്നാണ് ഇത് അറിയപ്പെടുക . ഹൃ,ദ,യ,മി,ടി,പ്പ് പൂർണമായി നിലക്കുന്ന അവസ്ഥയാണ് ഇത്. പുനീതിനെ ചികിൽസിച്ച ബംഗളൂരുവിലെ വിക്രമാ ആശുപത്രിയിലെ ഡോക്ടർ രംഗദാ നായകാണ് ഈ കാര്യം വ്യക്തമാക്കിയത്. അക്യുട് ഹാർട്ട് അറ്റാക്ക് ആണ് ആദ്യം സംഭവിച്ചത് അപ്പോൾ അദ്ദേഹം ജിമ്മിൽ ഏർപ്പാർട്ടിരിക്കുകയായിരുന്നു. നെഞ്ചിൽ വേദന അനുഭവപ്പെട്ടതും പുനീത് കുടുംബ ഡോക്ടറുടെ അടുത്തെത്തി. അവിടെ നിന്നായിരുന്നു വിക്രം ആശുപത്രിയിലേക്ക് പോവാൻ പറഞ്ഞത്. ഹൃദയത്തിലേക്കുള്ള പമ്പിങ്ങിന്റെ താളം തെറ്റുമ്പോൾ ആണ് ഹൃദയതാളം തെറ്റുന്ന അവസ്ഥ ഉണ്ടാവുന്നത്.

ഹൃദയത്തിലെ ഇലക്ട്രസിറ്റി പ്രവർത്തനം നിലച്ചതും ഹൃദയമിടിപ്പ് പൂർണമായും താളം തെറ്റി.ഏറെ കഴിയും മുമ്പ് ഹൃദയമിടിപ്പ് നിലച്ചു. ഹൃദയത്തിലേക്കുള്ള രക്തം പമ്പ് ചെയ്യലും നിലച്ചു. അതി സംഗീർണമായ അവസ്ഥയാണ് ഇത്. തുടക്കത്തിൽ തന്നെ വൈദ്യ സഹായം തേടിയാൽ മാത്രമേ ജീവൻ തിരിച്ചു പിടിക്കാൻ സാധിക്കുകയൊള്ളു. “കാർഡിയോകസിസ്‌സ്റ്റോൾ” സംഭവിച്ചോ എന്ന് അറിയാൻ ECG എടുത്തു നോക്കണം. ഹൃദയമിടിപ്പ് അറിയാൻ ആണ് ഇത്. ECG കാണിക്കുന്നത് നേർ രേഖ ആണെങ്കിൽ ഹൃദയമിടിപ്പ് നിലച്ചു എന്നാണ് അർഥം. ഹൃദയമിടിപ്പ് തിരിച്ചു കൊണ്ടുവരാൻ ഷോ,ക്ക് ത,റാ,പ്പി അടക്കം ഉള്ളവ ചെയ്തു നോക്കി എന്നാൽ തിരിച്ചു കൊണ്ടുവരാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *