കോൺഗ്രസിന്റെ വഴി തടയൽ സമരത്തിന് എതിരെ പ്രതിശേധിച്ച “ജോജോ ജോർജിന്” എതിരെ പ്രവർത്തകർ താരത്തിന്റെ വാഹനത്തിന്റെ ചില്ല് തകർത്തു.വനിതാ പ്രവർത്തകയോട് അബാമര്യാദയായി പെരുമാറി എന്ന് ആ,രോ,പിച് വാഹനം തടഞതിനു പിന്നാലെ ആയിരിന്നു അ,ക്ര,മം.പോലീസ് എത്തിയാണ് താരത്തെ സം,ഘ,ർ,ഷ സ്ഥലത് നിന്നും മാറ്റിയത്.സമരത്തിന് ഇടക്ക് റോഡിൽ കു,ടു,ങ്ങി,യതിനെ തുടർന്ന്”ജോജോ”കോൺഗ്രസ്കാരുംമായിയി ത,ർ,ക്കം ഉണ്ടായിരിന്നു.കുട്ടികൾ അടക്കം റോഡിൽ കഷ്ടപെടുകയാണെന്നും കോൺഗ്രസ്കാരെ നാ,ണം കെടുത്താൻ വി,വ,രം,കേ,ട്ട കൊറേ എണ്ണം ഇറങ്ങി എന്നും താരം പൊ,ട്ടി,തെ,റി,ച്ചി,രി,ന്നു.ഒരു രാഷ്ട്രീയ പാർട്ടിയും ഇങ്ങനെ സമരം ചെയ്യരുത്എ ന്നും അദ്ദേഹം പറഞ്ഞു .
അരമണിക്കൂറിൽ ഏറെ ആണ് വൈറ്റില ഇടപ്പള്ളി പാതയിൽ ഗതാഗതം സ്തംപിച്ചത്.നിരവധി കുട്ടികൾ ആണ് വാഹനത്തിനു ഉള്ളിലിരിക്കുന്നത് ഈ പെട്രോൾനും ഡീസെലിനും വില കൂടിയാസമയത് AC ഇട്ട് ഇരിക്കാൻ ആവുമോ എന്നും താരം ചോദിക്കുന്നു.താൻ മാത്രം അല്ല ഇത് പ്രതികരിക്കാൻ ആഗ്രഹിക്കുന്നത് മറ്റുള്ളവർക്ക് കൂടി വേണ്ടിയാണ് താൻ പ്രതികരിക്കുന്നത് ഈ രീതിൽ അല്ല പ്രതികരണം അറിയിക്കണ്ടത് കോൺഗ്രസ് കാരോട് “ജോജോ ജോർജ്”വളരെ ദേ,ഷ്യ,പ്പെ,ട്ട് പറന്നു.ഇതിന്റെ ദേഷ്യത്തിൽ ആണ് “ജോജോ”കാറിന്റെ ചില്ലുകൾ ത,ക,ർത്തി,രിക്കു,ന്ന,ത്.